0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.7K

ഈ ഡ്രസ്സ് മാമിന് ഒരു പ്രത്യേക എനർജി നൽകുന്നുണ്ട്… " അവൻ പതുക്കെ പറഞ്ഞു.

സിനി ഒന്ന് ഞെട്ടിക്കൊണ്ട് ചുറ്റും നോക്കി. " റൂബൻ, ഇത് ഹോസ്പിറ്റലാണ്. മര്യാദയ്ക്ക് സംസാരിക്കൂ... "

" ഞാൻ മര്യാദയ്ക്ക് തന്നെയാണ് സംസാരിക്കുന്നത് മാം. ഒരു ഡോക്ടർക്ക് തന്റെ സീനിയറുടെ ഭംഗിയെ അഭിനന്ദിക്കാൻ പാടില്ലെന്ന് ഏതെങ്കിലും മെഡിക്കൽ ജേണലിൽ എഴുതിയിട്ടുണ്ടോ…? " അവൻ ഒരു വികൃതി ചിരിയോടെ ചോദിച്ചു.

സിനി മറുപടി പറയാതെ പേഷ്യന്റിന്റെ ചാർട്ട് നോക്കാൻ തുടങ്ങി. പക്ഷേ റൂബൻ അവളുടെ തൊട്ടുപിന്നിൽ തന്നെ നിന്നു. അവന്റെ ശ്വാസം തന്റെ കഴുത്തിന് പിന്നിൽ തട്ടുന്നത് സിനി അറിഞ്ഞു. അവളുടെ ശരീരം അറിയാതെ ഒന്ന് വിറച്ചു…

അന്നത്തെ തിരിക്കുകൾക്കു ശേഷം വൈകുന്നേരം സിനി തന്റെ കാബിനിൽ ഫൈലുകൾ നോക്കി ഇരിക്കുകയായിരുന്നു… ഹോസ്പിറ്റൽ കുറച്ചു തിരക്ക് കുറഞ്ഞ സമയം.

റൂബൻ രണ്ടു കൈയ്യിലും ഓരോ ചായക്കപ്പുമായി സിനിയുടെ കാബിനിലേക്കു വന്നു ഒരു കപ്പ് അവൾക്കു നേരേ നീട്ടി…

സിനി കപ്പു മേടിക്കുവാനായി തന്റെ കൈ നീട്ടിയതും റൂബൻ അവളുടെ വിരലുകളിലേക്ക് നോക്കി നിന്നു.
ചായക്കപ്പുകൾ ടേബിളിലേക്ക് വച്ചു…

" മാം... അന്ന് കോളേജിൽ കണ്ട ആ മെറൂൺ നെയിൽ പോളിഷ് ഇപ്പോഴുമുണ്ട്. മാമിന് ഈ കളറിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടല്ലേ..? " റൂബൻ തന്റെ കൈ കൊണ്ട് സിനിയുടെ വിരലുകളിൽ പതുക്കെ ഒന്ന് തലോടി.

സിനി കൈ മാറ്റാൻ നോക്കിയെങ്കിലും റൂബൻ അവളുടെ വിരലുകളിൽ മുറുക്കി പിടിച്ചു. " മാം... എന്തിനാണ് ഈ പേടി…? നമ്മൾ രണ്ടുപേരും ഇവിടെ ഒറ്റയ്ക്കല്ലേ…? "

"

💬 Comments

View all comments