0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.7K

റൂബൻ... ഇത് ശരിയല്ല... നീ എന്റെ ജൂനിയറാണ്. എന്റെ മകന്റെ ഫ്രണ്ടാണ്… " സിനി ശബ്ദം താഴ്ത്തി പറഞ്ഞു.

" മാം... നിങ്ങൾ ആ സ്വർണ്ണക്കൂടിൽ നിന്ന് ഒന്നു പുറത്തേക്ക് വരൂ… നോക്ക് ഈ ആയുസ്സ് മുഴുവൻ നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു. ഇനി നിങ്ങൾക്കായി ഒരു നിമിഷമെങ്കിലും മാറ്റി വെക്കൂ… "

അവൻ അവളുടെ കൈ ഉയർത്തി തന്റെ ചുണ്ടുകളോട് അടുപ്പിച്ചു. സിനി ശ്വാസം അടക്കിപ്പിടിച്ചു. ആ തണുത്ത മുറിയിൽ അവളുടെ വിരലുകളിൽ അവന്റെ ചുണ്ടുകൾ തട്ടിയപ്പോൾ സിനിക്ക് ലോകം തന്നെ നിശ്ചലമായതുപോലെ തോന്നി. അവൾ കണ്ണുകൾ അടച്ചു.

" റൂബൻ... മ്…മതി... " അവൾ പതുക്കെ പറഞ്ഞു. പക്ഷേ അവളുടെ വാക്കുകളിൽ ഒരു വിറയലുണ്ടായിരുന്നു.

റൂബൻ സിനിയുടെ കൈകളിൽ പിടിച്ചു. അവൾ പതുക്കെ അവനെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും അവൻ അവളെ ഭിത്തിയോട് ചേർത്ത് നിർത്തി.

" സിനീ... യൂ ഡോൺനോ ഹൗ മച്ച് ഐ ലവ് യൂ… എനിക്ക് നിങ്ങളെ വേണം. കോളേജ് കാലം മുതൽ ഞാൻ കൊണ്ടുനടന്ന ആഗ്രഹമാണിത്… "
അവൻ അവളുടെ കഴുത്തിനിടയിലേക്ക് മുഖം ചേർത്തു. സിനിയുടെ ശ്വാസം വേഗത്തിലായി. അവളുടെ കൈകൾ റൂബന്റെ തോളിൽ മുറുകി. വർഷങ്ങളായി താൻ അടക്കിവെച്ച വികാരങ്ങൾ അണപൊട്ടി ഒഴുകുന്നത് പോലെ അവൾക്ക് തോന്നി...

" മ്മ്റൂ.. റൂബൻ... ആരെങ്കിലും വരും... " അവൾ മന്ത്രിച്ചു.
" ആരും വരില്ല സിനീ... ഈ നിമിഷം എന്റേതാണ്… നിങ്ങളുടേതും… നമ്മുടേതും… "

അവൻ അവളുടെ ചുണ്ടുകളിലേക്ക് പതുക്കെ അടുക്കാൻ തുടങ്ങി. സിനി കണ്ണുകൾ അടച്ചു. ആ

💬 Comments

View all comments