0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.7K

സെക്സി ലുക്കും നൽകിയിരുന്നു. സ്ലീവ്‌ലെസ്സ് ആയ ബ്ലാക്ക് ബ്ലൗസ് അവളുടെ വിരിഞ്ഞ തോളുകളെയും മിനുസമുള്ള കൈകളെയും പൂർണ്ണമായും തുറന്നു കാട്ടി…

കണ്ണാടിയിൽ നോക്കുമ്പോൾ അവൾ സ്വന്തം മുഖത്തെ ആ തിളക്കം ശ്രദ്ധിച്ചു. അത് വെറുമൊരു മേക്കപ്പിന്റെ ഫലമല്ലെന്ന് അവൾക്കറിയാം. റൂബൻ തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം തന്റെ കണ്ണുകളിൽ ഒരു പുതിയ പ്രകാശം വന്നിരിക്കുന്നു…

" മമ്മി... ആർ യൂ റെഡി…? പപ്പ കാറിൽ വെയിറ്റ് ചെയ്യുന്നു... " ഫെലിക്സ് വാതിക്കൽ വന്നു വിളിച്ചു.
സിനി തന്റെ കാതുകളിൽ ഒരു ചെറിയ ഡയമണ്ട് കമ്മൽ കൂടി ഇട്ടു കൊണ്ട് തിരിഞ്ഞു നോക്കി…

" വരുന്നു മോനേ... ഫിയ എവിടെ…? "

" അവൾക്ക് നാളെ മോക്ക് ടെസ്റ്റ് ഉള്ളതുകൊണ്ട് വരുന്നില്ലെന്ന് പറഞ്ഞു. പപ്പയ്ക്ക് ദേഷ്യം വരുന്നുണ്ട്, വേഗം വരാൻ പറഞ്ഞു... "
ഫെലിക്സ് ചിരിച്ചു കൊണ്ട് താഴേക്ക് പോയി...

സിനി തന്റെ ബാഗും എടുത്ത് താഴേക്ക് നടന്നു. സ്റ്റെപ്പിറങ്ങി വരുമ്പോൾ ലിവിംഗ് റൂമിൽ വെച്ച് ഫിലിപ്പ് അവളെ നോക്കി. ഒരു നിമിഷം അയാളുടെ നോട്ടം അവളുടെ അരക്കെട്ടിലെ ആ കറുത്ത സാരിയുടെ മടക്കുകളിൽ തങ്ങിനിന്നു…

" സിനി, നീ ഇന്ന് വല്ലാതെ സുന്ദരിയായിട്ടുണ്ട്... " ഫിലിപ്പ് പതുക്കെ പറഞ്ഞു.

സിനി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. പണ്ട് ഇത്തരം അഭിനന്ദനങ്ങൾ കേൾക്കുമ്പോൾ തോന്നാറുള്ള ആ ആവേശം ഇപ്പോൾ അവൾക്ക് തോന്നുന്നില്ല. ഫിലിപ്പിന്റെ വാക്കുകൾക്ക് ഒരുതരം യാന്ത്രികതയുള്ളതുപോലെ അവൾക്ക് അനുഭവപ്പെട്ടു…

ഹോട്ടലിലെ ആഡംബര ഹാൾ വെളിച്ചത്താൽ കുളിച്ചു നിൽക്കുകയായിരുന്നു. സിനിയും ഫിലിപ്പും ഫെലിക്സും അകത്തേക്ക് കയറുമ്പോൾ എല്ലാവരുടെയും കണ്ണുകൾ ആ

💬 Comments

View all comments