0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.8K

പറഞ്ഞാൽ മാമിനെപ്പോലെ ഒരു മെന്ററെ കിട്ടിയത് എന്റെ ഭാഗ്യമാണ്… "
സിനി ഭക്ഷണത്തിലേക്ക് നോക്കി ഇരുന്നു.

ഫിലിപ്പിന്റെ ആ വിശ്വസ്തതയും സ്നേഹവും അവളെ വല്ലാതെ വേദനിപ്പിച്ചു. തന്റെ തൊട്ടടുത്തിരിക്കുന്ന ഈ യുവാവ് കുറച്ചു മണിക്കൂർ മുൻപ് തന്നെ ചുംബിച്ച ആളാണെന്ന് ഫിലിപ്പ് അറിഞ്ഞാൽ...

പെട്ടെന്ന് ടേബിളിന് താഴെ റൂബന്റെ കൈ സിനിയുടെ തുടയിൽ അമർന്നു. സിനി ഞെട്ടിപ്പോയി. അവൾ ഫിലിപ്പിനെ നോക്കി. അവൻ ഫെലിക്സിനോട് സംസാരിക്കുന്ന തിരക്കിലാണ്…

റൂബൻ തന്റെ വിരലുകൾ സിനിയുടെ തുടയിലൂടെ പതുക്കെ മുകളിലേക്ക് നീക്കി. സിനി ശ്വാസം അടക്കിപ്പിടിച്ചു. അവളുടെ മുഖം ആകെ ചുവന്നു. ആൾക്കൂട്ടത്തിന് നടുവിൽ, തന്റെ ഭർത്താവിനും മക്കൾക്കും മുന്നിൽ വെച്ച് റൂബൻ ഇത്രയും റിസ്ക് എടുക്കുന്നത് അവളിൽ ഒരേസമയം ഭയവും വലിയൊരു തിരയിളക്കവും ഉണ്ടാക്കി…

അവൾ പതുക്കെ റൂബന്റെ കൈ മാറ്റാൻ ശ്രമിച്ചെങ്കിലും അവൻ കൂടുതൽ മുറുക്കി പിടിച്ചു. അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത കുസൃതി ഉണ്ടായിരുന്നു…

" എന്താ സിനി... നീ ഒന്നും കഴിക്കുന്നില്ലല്ലോ…? നിനക്ക് വല്ല സുഖമില്ലായ്മയും ഉണ്ടോ…? " ഫിലിപ്പ് പെട്ടെന്ന് ചോദിച്ചു…

സിനി ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി... "ഏയ്... ഒന്നുമില്ല ഫിലിപ്പ്. ചെറിയൊരു തലവേദന. അത്രയേയുള്ളൂ… "

" സാരമില്ല മാം... ഈ തിരക്കുകൾക്കിടയിൽ റെസ്റ്റ് എടുക്കാത്തത് കൊണ്ടാണ്. നമുക്ക് വേഗം ഡിന്നർ കഴിഞ്ഞ് ഇറങ്ങാം… " റൂബൻ വളരെ നോർമൽ ആയി പറഞ്ഞു.

തിരികെ വില്ലയിലേക്ക് പോകുമ്പോൾ സിനിയുടെ മനസ്സിൽ ആ ഒരു സ്പർശനം മാത്രമായിരുന്നു. റൂബൻ അവളെ ഒരു ഭ്രാന്തിയാക്കി മാറ്റുകയാണ്...

തന്റെ ജീവിതം ഇപ്പോൾ ഒരു വലിയ ചതുപ്പുനിലമാണെന്ന്

💬 Comments

View all comments