Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
അവൾക്കറിയാമായിരുന്നു, ഇതൊരു വെറും ഒരു ആഭരണമല്ല, അവളുടെ ഉള്ളിലെ പഴയ പെണ്ണിനെ പുറത്തെടുക്കാനുള്ള റൂബന്റെ വഴിയാണെന്ന്…
അന്ന് രാത്രി വില്ലയിലെ ഡൈനിംഗ് ടേബിളിൽ വെച്ച് സിനി വളരെ കാഷ്വൽ ആയി ആ വിഷയം അവതരിപ്പിച്ചു…
" ഫിലിപ്പ്... എനിക്ക് ഒരു മൂക്കുത്തി ഇട്ടാൽ കൊള്ളാമെന്നുണ്ടായിരുന്നു. ഇന്ന് ഹോസ്പിറ്റലിൽ ഒരു പേഷ്യന്റിനെ കണ്ടപ്പോൾ അതും വീണ്ടും തോന്നി... ഞാനൊരു ഡയമണ്ട് സ്റ്റഡ് വാങ്ങി… "
ഫിലിപ്പ് പാത്രത്തിൽ നിന്ന് തലയുയർത്തി അവളെ നോക്കി. " മൂക്കുത്തിയോ…? പെട്ടെന്ന് എന്താ ഇങ്ങനെയൊരു തോന്നൽ…? "
"അറിയില്ല... ചുമ്മാ ഒരു ചേഞ്ച് വേണമെന്ന് തോന്നി. നിങ്ങൾക്ക് ഓക്കെ അല്ലേൽ വേണ്ട… സിനി ഒരു കണ്ണാലെ മകനെയും നോക്കി…
" സൂപ്പർബ് മമ്മി…! ഇതൊക്കെ ഇപ്പൊ ചെയ്തില്ലേൽ പിന്നെ എപ്പോളാ… " ഫെലിക്സ് ചിരിച്ചുകൊണ്ട് പറഞ്ഞു.
ഫിലിപ്പ് ഒന്ന് ചിരിച്ചു. " നിനക്ക് വേണമെന്ന് തോന്നുന്നുണ്ടെങ്കിൽ കുത്തിക്കോ സിനി… ഐ ഡോണ്ട് ഹാവ് എനി ഇഷ്യൂ…! "
“ താങ്ക്യൂ ഫിലിപ്പ്... ഹോസ്പിറ്റലിൽ വെച്ച് നാളെത്തന്നെ ചെയ്യാം… " സിനി ഒരു ആശ്വാസത്തോടെ പറഞ്ഞു. തന്റെ കള്ളം വളരെ സ്വാഭാവികമായി എല്ലാവരും വിശ്വസിച്ചതിൽ അവൾക്ക് ഒരു ചെറിയ സന്തോഷവും അതേ സമയം ഒരു കുറ്റബോധവും തോന്നി…
അടുത്ത ദിവസം ഉച്ചയ്ക്ക് ഹോസ്പിറ്റലിലെ മൈനർ ഒടിയിൽ സിനി ഇരിക്കുകയായിരുന്നു. റൂബൻ തന്നെയായിരുന്നു അത് ചെയ്യാൻ മുന്നിൽ നിന്നത്.
" വേണോ റൂബൻ..? " സിനി അല്പം പരിഭ്രമത്തോടെ ചോദിച്ചു.
" ഡെഫനിറ്റിലി ഡീയർ… " റൂബൻ പതുക്കെ അവളുടെ കാതിൽ മന്ത്രിച്ചു. അവൻ വളരെ
💬 Comments
View all comments