0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 10 [Binoy T]

Author : Binoy T Read All Parts 2.6K

എഴുന്നേറ്റു, ഒന്നും മിണ്ടാതെ, എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ, പുതപ്പ് കൊണ്ട് ശരീരം മറച്ചു ബാത്ത് റൂമിലേക്ക് പോയി.

എന്റെ മനസ് അകെ ആശയക്കുഴപ്പത്തിലായി. നന്ദുട്ടിയുടെ ആ രീതിയിൽ ഉള്ള പ്രതികരണം എന്നെ കുഴപ്പിച്ച. അല്പം നേരം കൂടി ഞാൻ അവിടെ കിടന്നിട്ടു എൻ്റെ റൂമിലേക്ക് പോയി.

രാത്രി അത്താഴത്തിനു ഞങ്ങൾ ഒരുമിച്ചു റെസ്റ്റോറന്റ് പോയെകിലും അവൾ കാര്യമായി ഒന്നും മിണ്ടിയില്ല എന്നോട്. ഞാൻ ഇടക്ക് 'are you OK' എന്ന് ചോദിച്ചതിന്. 'yes' എന്ന് മാത്രം മറുപടി പറഞ്ഞു.

നന്ദുട്ടി എന്റെ മുഖത്തേക്ക് ശെരിക്കും നോക്കിയത് പോലും ഇല്ല.

തിരികെ സ്യൂട്ടിലേക്ക് വന്ന പാടെ നന്ദുട്ടി അവളുടെ റൂമിലേക്ക് പോയി കതകടച്ചു കിടന്നു. ഞാനും എന്റെ റൂമിലേക്ക് പോയി. ലക്ഷ്മിയെ വിളിച്ച കുറച്ചു നേരം സംസാരിച്ചു. അവളെ നന്ദുട്ടിയെ കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ പറഞ്ഞു ചിലപ്പോൾ നീ ഇല്ലാത്തതിന്റെ വിഷമ ആയിരിക്കും എന്ന്.

കുറച്ചു നേരം സംസാരിച്ചിട്ട് ഞാൻ കിടന്നു ഉറങ്ങി ശ്രമിച്ചു. മനസ് അപ്പോഴും ചഞ്ചലമായിരുന്നു.സത്യത്തില്‍ നന്ദുട്ടി ഇങ്ങനെ പ്രതികരിക്കും എന്ന് ഞാൻ കരുതിയിരുന്നില്ല.

എനിക്ക് എവിടെയെകിലും തെറ്റു പറ്റിയോ? ഞാൻ എന്നോട് തന്നെ ചോദിച്ചു. നാളെ രാവിലെ യാണ് നന്ദുട്ടിയുടെ കോൺഫറൻസ് തുടങ്ങുന്നതു. രാവിലെ 8 മണി മുതൽ രേങിസ്ട്രറേൻ ആരംഭിക്കും. രാവിലെ അവളെ അവിടെ കൊണ്ടാകണം. മൊബൈലിൽ അലാറം സെറ്റ് ആക്കി വെച്ചിട്ടു ഞാൻ കിടന്നു. കിടക്കയിൽ ഒരു വശത്തായി കിടന്നിരുന്ന മൊബൈലിന്റെ അലാറം ഒച്ചകേട്ടാണ് ഞാൻ എഴുന്നേറ്റത്.

ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞു ഞാൻ മുറിയുടെ പുറത്തു പോയപ്പോൾ നന്ദുട്ടി ലിവിങ്

💬 Comments

View all comments