Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 10 [Binoy T]
, മെസ്സേജ് അയക്കാം എന്ന്. പിന്നെ അതും വേണ്ട എന്ന് വെച്ച്. ഇടക്ക് ഇടക്ക് ഞാൻ ഫോൺ എടുത്തു നോക്കുന്നുണ്ടായിരുന്ന്. അവളുടെ മെസ്സേജ് വല്ലതും വന്നോ എന്ന് അറിയാം. ഒന്നും ഇല്ലായിരുന്നു. ഒടുവിൽ വൈകുന്നേരം വരെ ഞാൻ എങ്ങേനെയോ സമയം തള്ളി നീക്കി. ഒടുവിൽ അവളെ കൂട്ടാനായി ഞാൻ IISc യിലെ കോൺഫറൻസ് ഹാളിന്റെ കാർ പാർക്കിൽ എത്തി കത്ത് ഇരുന്നു. 5 .30 - 6 മണിയോടടുത്തു നന്ദുട്ടി കോൺഫറൻസ് ഹാളിന്റെ പുറത്തു വരുന്നത് ഞാൻ കണ്ടു. ഞാൻ കാറിനു പുറത്തു ഇറങ്ങി കൈവീശി കാണിച്ചു. നന്ദുട്ടി എന്നെ കണ്ടതും മെല്ലെ നടന്നു കാറിൽ വന്നു കയറി. കഴുത്തിലൂടെ കോൺഫറൻസ് അറ്റേണ്ടി ഡീ കാർഡ് ഒക്കെ തൂകി ഇട്ടിരിക്കുന്നു.
"റൂമിലോട്ടല്ലേ? " ഞാൻ അല്പം ഗൗരവൻ നടിച്ചു ചോദിച്ചു.
"അതെ " എന്ന് മാത്രം നന്ദുട്ടി മറുപടി പറഞ്ഞു.
പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഹോട്ടൽ റൂമിൽ എത്തിയതും നന്ദുട്ടി അവളുടെ റൂമിലേക്ക് കേറി. ഞാൻ അല്പം നേരം അവിടെ ഇരുന്നു ടി വി കണ്ടിട്ട് റൂളിലേക്കു കേറിപോയി അല്പം നേരം കിടന്നു.ഇടക്ക് ലക്ഷ്മി വിളിച്ചു സംസാരിച്ചു. രണ്ടുപേരുടെയും സംസാരഹത്തിൽ എന്തോ പന്തികേട് ഉള്ളതുപോലെ അവൾക്കു തോന്നി. രണ്ടു പേരും പിണങ്ങിയോ എന്ന് ലക്ഷ്മി ചോദിക്കുന്നുണ്ടായിരുന്നു. ഇടക്ക് ഇടക്ക് എനിക്കും നന്ദുട്ടിക്കും ഇടയിൽ പിണക്കം സ്വാഭാവിക ആയിരുന്നു. അതൊക്കെ നിഷ്കളങ്കമായ സൗധര്യ പിണക്കങ്ങൾ മാത്രം ആയിരുന്നു. ഇതും അതുപോലെ വല്ലതും ആണെന്നാണ് ലക്ഷ്മി കരുതിയിരിക്കുന്നതും. യഥാർത്ഥ കാരണം എന്താന്ന് എന്ന് അവൾ എപ്പോളെകിലും അറിഞ്ഞല്ലോ എന്താവും
💬 Comments
View all comments