0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 2 [Binoy T]

Author : Binoy T Read All Parts 431

സമയം എങ്ങെനെയെക്കെയോ ഞാൻ തള്ളി നിക്കി. നന്ദുട്ടി പിന്നെ അധികം പുറത്തു കണ്ടില്ല. നാളത്തേക്ക് വല്ല പ്രിപറേഷൻ കാണുമായിരിക്കും. അന്നും പതിവുപോലെ എല്ലാരും ഒരുമിച്ചിരുന്നു അത്താഴം കഴിച്ചു. ഇടക്കെപ്പോഴോ എന്റെ കണ്ണുകൾ നന്ദുട്ടിടെ കഴുത്തിലെ ആ വജ്ര ലോക്കറ്റിലേക് പതിഞ്ഞു. അപ്പോളേക്കും എന്റെ ഹൃദയം ഇടിപ്പ്‌ വർധിക്കുന്നു ഞാൻ അറിയുന്നുണ്ടായിരുന്നു. പെട്ടന്നു തന്നെ ഞാൻ എൻറെ നോട്ടം മാറ്റി. നന്ദുട്ടി എന്റെ മുഖത്തു നോക്കി എന്ത് പറ്റി ഈ പപ്പക്ക് എന്ന രീതിയിലുള്ള നോട്ടവുമായി എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി അത്താഴം കഴിച്ചു പെട്ടാണ് എഴുനേറ്റു പോയി.

നന്ദുട്ടി അമ്മയെ നോക്കി എന്ത് പറ്റി പാപ്പക്ക് എന്ന് ചോദിക്കുന്നുണ്ടായിരുന്നു.

"നീ അല്ലെ പപ്പടെ പുന്നാരമോൾ. നീ തന്നെ ചോദിക്കു എന്താന്ന്".

"വഴക്കിട്ടോ രണ്ടാളും?" നന്ദുട്ടി വീണ്ടും തിരക്കി.

"ഇന്ന് നേര്ചെവ്വെ മിണ്ടിയിട്ടുപോലും ഇല്ലേ. പിന്നെ അല്ലെ വഴക്കിടാൻ".

"ഹോ അപ്പോൾ അതാണ് കാര്യം. ' മമ്മി മിണ്ടങ്ങിട്ടായിരിക്കും പാപ്പക് വിഷമം.പോയി പിണക്കാൻ തീർക്കു മമ്മി.

" കഴിച്ചിട്ട് എന്നിട്ടു പോകാൻ നോക്ക് പെണ്ണെ." ലക്ഷ്മിയും എഴുനേറ്റു അടുക്കളയിലേക്കു പോയി.

റൂമിലേക്ക് വന്ന ലക്ഷ്മി ചിന്തയിൽ മുഴുകി കിടക്കുന്ന എന്നെയ കണ്ടതു.

"ഇത്‌ എന്ത് പറ്റി. എന്തൊക്കെയോ ആലോചിച്ചു കുട്ടുന്നുണ്ടല്ലോ". മോൾടെ കാര്യം അന്നോ?" ലക്ഷ്മിയുടെ ആ ചോദ്യം കേട്ട് ഞാൻ ശെരിക്കും ഒന്ന് ഞെട്ടി.

അവളെ കെട്ടിച്ചു വിടുന്ന കാര്യം വല്ലതും അന്നോ ഈ ചിന്തിച്ചു കൂട്ടുന്നെ? അത് കൂടെ കേട്ടപ്പോൾ അന്ന് എന്റെ ശ്വാസം നേരെ ആയതു.

"അതൊന്നും

💬 Comments

View all comments