0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 2 [Binoy T]

Author : Binoy T Read All Parts 431

അല്ലെടി. ഒന്ന് ഉറങ്ങി എനിക്കുമ്പോൾ ശെരിയാകും"

"മോൾ അകെ വിഷമത്തിൽ ആണു. അവൾ ചോദിക്കുവാ പപ്പ ക് എന്താ പറ്റിയത് എന്ന്. എനിക്ക് എന്ത് കുന്തം ആണേലും ഇവിടെ ആർക്കും ഒരു വിഷമവും ഇല്ല". ലക്ഷ്മി ചെറിയ പരിഭവം നടിച്ചു കൊണ്ട് ബെഡിൽ കിടന്നു.

മോൾ കിടന്നോ? ഞാൻ ലെക്ഷ്മിയോട് തിരക്കി.

അറിയില്ല എന്നെ ഭാവത്തിൽ അവൾ മൂളി.

എന്നാൽ ഞാൻ പോയി ഒന്ന് നോക്കിയിട്ടു വരാം. അവളെ ചൊടിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു ഞാൻ ബെഡ്രോമിന്റെ പുറത്തേക്കു ഇറങ്ങി.

അവിടെ എങ്ങും നന്ദുട്ടിയെ കണ്ടില്ല. അവളുടെ റൂമിൽ ആയിരിക്കും എന്ന് കരുതിയ ഞാൻ മെല്ലെ വാതിലിൽ മുട്ടി. മോളെ നന്ദുട്ടി എന്ന് വിളിച്ചു നോക്കി. മറുപടി ഇല്ലാ. ഞാൻ മെല്ലെ വാതിൽ തുറന്നു അകത്തേക്ക് കേറി.

ബെഡിന്റെ സൈഡിലെ നൈറ്റ് ലാബ് ഓണായി ഇരിക്കുന്നു. ബെഡിൽ തലയിണയിൽ ചാരി ഇരുന്നു പാവം മോൾ പുസ്തകം വായിച്ചു ഉറങ്ങിപ്പോയി. അവളുടെ അടുത്ത് ചെന്ന് പുസ്തകം എടുത്തു, വായിച്ചു കൊണ്ടിരിക്കുന്ന പേജിൽ ഒരു ബുക്മാര്ക്കും വെച്ചു. ഗബ്രിയേൽ മർക്കസന്റെ "ലവ് ഇൻ ദി ടൈം ഓഫ് കോളറ" എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് ട്രാൻസ്ലേഷൻ അന്ന് ആ പുസ്തകം. അതെടുത്തു മേശപ്പുറത്തു വെച്ച് മോളെ മെല്ലെ ബെഡിൽ ശെരിക്കും കിടത്തി. നെറ്റിയിൽ ഒന്ന് മെല്ലെ ചുംബിച്ചു.

തിരികെ പോരാൻ തുടങ്ങുമ്പോൾ എന്റെ നോട്ടം പിന്നെയും അവളുടെ കഴുത്തിൽ പതിഞ്ഞു. ഞാൻ അവൾക്കു സമ്മാനിച്ച ആ വജ്ര ലോക്കറിൽ.എന്റെ കണ്ണുകൾ അതിലേക്കു തന്നെ നോക്കി നിന്ന്. ആ വജ്ര ലോക്കറ്റിനു ഭoഗി കൂട്ടുന്ന

💬 Comments

View all comments