0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 8 [Binoy T]

Author : Binoy T Read All Parts 1.5K

ആലോചന യിൽ ആയി പിന്നീട്. ക്ലബ്ബിൽ പോയാലോ എന്ന് കരുതി ആദ്യം. അല്ലെ പിന്നെ നേരെ വീട്ടിൽ തന്നെ ചെന്നാലോ എന്ന് കരുതി. ലക്ഷ്മിയെയും നന്ദുട്ടിയെയും കൂട്ടി ഒരു ഷോപ്പിങ്ങും, പിന്നെ പുറത്തു നിന്നും ഭക്ഷണവും ആകാമെന്ന് കരുതി. അവൾക്കു മെസ്സേജ് അയച്ചു. അല്പം നേരം കഴിഞ്ഞു മറുപടി വന്നു. ഇന്നല്പം പണി കൂടുതൽ ഉണ്ടെന്നും, അതുകൊണ്ടു ഇറങ്ങാൻ വൈകുമെന്ന് ആണ് മറുപടി. നന്ദുട്ടി എന്താലും 3 .30 ആകുമ്പോളേക്കും ഫ്രീ ആകും. എന്നാൽ അവളെയും കൂട്ടി പോകാൻ എന്ന് കരുതി. മൂന്നരക്ക് ഞാൻ കോളേജിന് മുന്നിൽ ഉണ്ടാകും എന്ന് നന്ദുട്ടിക്കു മെസ്സേജ് അയച്ചു. അവളുടെ വക ഒരു സ്മൈലിയും തംസ്അപ്പ് റിപ്ലൈ വന്നു.

വൈകുന്നേരം 3 .30 തന്നെ ഞാൻ നന്ദുട്ടിയുടെ കോളേജിന് മുന്നിൽ എത്തി. പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ നന്ദുട്ടി കാറിന്റെ മുൻ സീറ്റ് തുറന്നു കേറി ഇരുന്നു.

"മമ്മി കേറുമ്പോൾ ഞാൻ പുറകിൽ ഇരുന്നോളാം ഓക്കേ പപ്പാ"

"മമ്മി എത്തിക്കോളും എന്ന പറഞ്ഞേ. അവൾ ഇറങ്ങാന്‍ വൈകുമെന്ന്"

അത് കേട്ടപ്പോള്‍ നന്ദുട്ടിയുടെ മുഖത്തു ഒരു ചെറു പുഞ്ചിരി വിടർന്നു.

" എന്താ പരിപാടി ഇന്ന് ? ഒരല്‍പ്പം കറക്കവും പിന്നെ കുറച്ചു ഷോപ്പിംഗ്‌ ആയാലോ ?"

ഓക്കേ എന്ന് നന്ദുട്ടി തലയാട്ടി.

അധികം ദൂരെ ഒന്ന് പോകാൻ ഉള്ള സമയം ഇല്ലാത്തതു കൊണ്ട് സിറ്റിയിൽ തന്നെയുള്ള അധികം തിരക്കില്ലാത്ത ഒരു ബീച്ച് ലേക്ക് കാർ ഓടിച്ചു. പുറത്തേക്കു കാഴ്ചൽ നോക്കി ഒന്നും മിണ്ടാതെ ഇരിക്കുന്ന മകളുടെ മനോഹാരിത വാഹനം ഓടിക്കുന്നതിനിടക്കും ഞാൻ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.

💬 Comments

View all comments