Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 8 [Binoy T]
ഞാനും നന്ദുട്ടിയും മാത്രമായി പോകാൻ. അതോ മറിച്ചാണ്?. സ്ത്രീകളുടെ മനസ് വായിക്കുക എന്നത് വളരെ പ്രയാസം നിറഞ്ഞതാണ്. ഞാൻ മനസ്സിൽ കരുതി. വീണ്ടും നന്ദുട്ടിയെ നോക്കി അങ്ങനെ ഇരുന്നു. സത്യത്തില്‍ എന്റെ മനസിലെ ആ ശങ്ക അവൾ ആസ്വദിക്കുകയാണോ? ഞാൻ എന്നോട് തന്നെയായി ചോദിച്ചു.
അല്പം നേരം കൂടി അവടെ ചിലവഴിച്ചു ഞങ്ങൾ വീട്ടിലേക്കു പോകാൻ ആയി എഴുന്നേറ്റു.അപ്പോൾ സമയത്തെ ഏകദേശം 6 .30 അടുത്തിരുന്നു. വീട്ടിൽ എത്തുന്നത് വരെ രണ്ടാളും ഒന്നും മിണ്ടിയില്ല. ചിലപ്പോൾ ഒക്കെ നന്ദുട്ടി അങ്ങനെയാണ് . അധികം ഒന്നും സംസാരിക്കില്ല. ചിലപ്പോൾ നേരെ തിരിച്ചു. നിർത്താതെ എന്തേ ലും മിണ്ടിയും പറഞ്ഞും ഇരിക്കും.
വാതിൽ തുറന്നു ലക്ഷിമിയെ കണ്ടതും, അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ടു നന്ദുട്ടി നേരെ അവളുടെ മുറിയിലേക്ക് നടന്നു ചെന്നു. അപ്പോൾ എന്റെ കണ്ണുകൾ നന്ദുട്ടിയെ പിന്തുടരുന്നുണ്ടായിരുന്നു. കേറുന്നതിനു തൊട്ടു മുൻപ് നന്ദുട്ടി എന്നെ ഒന്ന് തിരിഞ്ഞു നോക്കി. അപ്പോൾ മമ്മി ക് മാത്രമേ ഉള്ളോ, എനിക്കില്ല ഉമ്മ എന്ന് എന്റെ മനസ് വായിച്ചതുപോലെ, ഇല്ല പാപ്പാക്കില്ല എന്ന മറുപടി യുമായി ഒരു കുസൃതി നോട്ടം സമ്മാനിച്ച് അവൾ മുറിയിലേക്ക് കേറി പോയി.
അത്താഴത്തിനിടയിൽ വീടും ബാംഗ്ലൂർ പോകുന്ന കാര്യം കേറി വന്നു. എല്ലാവരും കൂടെ പോകാം എന്ന തീരുമാനത്തില്‍ എത്തി ച്ചേർന്നു. നന്ദുട്ടിയും ഞാനും ലക്ഷ്മിയും മൂന്നു പേരും കൂടി പോകാം. ബാംഗ്ലൂര്‍ർ ബന്ധുക്കള്‍ ഉണ്ടെങ്കിലും അവരെ ആരെയും ബുദ്ധിമുട്ടിക്കാതെ ഹോട്ടൽ തന്നെ താമസിക്കാം എന്ന് തീരുമാനിച്ചു. ഇടക്ക് സമയം കിട്ടുമ്പോള്‍ വേണമെകിൽ അവരെ പോയി
💬 Comments
View all comments