Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 9 [Binoy T]
മുഴുപ്പ് ആ ഗ്രേ കുർത്തയിലൂടെ എടുത്തു കാണിക്കുന്നുണ്ടായിരുന്നു. കുറച്ചു മുന്നേ വരെ നല്ലപോലെ വാചാലയായിരുന്നു കുട്ടിയാണ് ഇപ്പോൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത്. ചിലപ്പോൾ എക്കെ അവൾ ഇങ്ങനെ യാണ്.
"പപ്പാ എന്താ മമ്മി യെ കൂടെ വരാൻ നിർബന്ധിക്കാത്തതു?"
നന്ദുട്ടിയുടെ പെട്ടെന്നുള്ള ആ ചോദ്യത്തിന്‌ൽ ഞാൻ അവളെ നോക്കി എന്ത് പറയണം എന്ന് ആലോചിച്ചു.
"അത് ഞാൻ കരുതി അമ്മാമേടെ അടുത്ത് നില്‍ക്കട്ടെ എന്ന്". വെറുതെ ഒരു ഉത്തരം പറഞ്ഞു എന്ന് വരുത്തി.
അപ്പോൾ നന്ദുട്ടിയുടെ മുഖത്തു എനിക്കെല്ലാം മനസിലാകുന്നുണ്ട് എന്ന മുഖഭാവത്തോടെ ഒരു ചെറു പുഞ്ചിരി വിടർന്നു.
"നീ എന്താ നിർബന്ധിക്കാത്തതു?" ഞാൻ നന്ദുട്ടിയോടു ചോദിച്ചു.
"സെയിം, അതാ മമ്മി ഇഷ്ട്ടം എന്ന് ഞാനും കരുതി" അവൾ മറുപടി പറഞ്ഞു.
"മമ്മി ക് മാത്രം ആണൊ?" ഞാൻ ചോദിച്ചു.
"പപ്പാ കും" അവൾ മറുപടി പറഞ്ഞു
"മമ്മി കും പപ്പാ കും മാത്രം ആണൊ?" ഞാൻ വീടും ചോദിച്ചു.
"മമ്മി കും പപ്പാ കും പിന്നെ ......." അവൾ നിർത്തി.
"പിന്നെ ......?" ഞാൻ വീണ്ടും ചോദിച്ചു.
"എനിക്കും ...." നന്ദുട്ടി സീറ്റിൽ ചാരി കിടന്നു കൊണ്ട് മുന്നേ നോക്കി ഇരുന്ന് മറുപടി പറഞ്ഞു.
" എന്ത് ?" ഞാൻ ചോദിച്ചു.
" മമ്മി അമ്മാമേടെ അടുത്ത് നിൽക്കുന്നത്. അമ്മമ്മയെ നോക്കാൻ അതല്ലേ നല്ലതു".മുഖത്തു ഒരു കള്ളാ ചിരിയോടെ നന്ദുട്ടി മറുപടി പറഞ്ഞു.
"Are you happy now?" ഞാൻ നന്ദുട്ടിയോടു ചോദിച്ചു.
" I am always happy pappa" അവൾ മറുപടി പറഞ്ഞു.
💬 Comments
View all comments