0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 9 [Binoy T]

Author : Binoy T Read All Parts 2.7K

" കോൺഫറൻസ് പാർട്ടിസിപ്പിടെറ്റ് ചെയ്യുന്നതിനെ കുറിച്ച പപ്പാ ചോദിച്ചേ"

" I am so happy pappa that I am with you" നന്ദുട്ടി മറുപടി പറഞ്ഞു.

ഈറോഡ് എത്തിയപ്പോളേക്കും ഏകദേശം 8 മണിയായിരുന്നു. അവിടെ സാമാന്യം നല്ല ഒരു ഹോട്ടൽ നോക്കി കേറി ഭക്ഷണം കഴിച്ചു.ലക്ഷ്മിയെ ഫോണിൽ വിളിച്ചു ഈറോഡ് എത്തിയ കാര്യം പറഞ്ഞു. നന്ദുട്ടി ലക്ഷ്‌മിയയോട് അമ്മാമേടെ കാര്യം ചോദിക്കുന്നുണ്ടായിരുന്നു. മുഖം ഒന്ന് കഴുകിയപ്പോൾ തന്നെ പകുതി ക്ഷീണം മാറി. രാത്രി അത്താഴത്തിശേഷം വീണ്ടും ഞങ്ങള്‍ യാത്ര തുടർന്നു. ഇനിയും ഏകദേശം 5 മണിക്കൂറോളം ഉണ്ട്.

"നന്ദുട്ടി കിടന്നു ഉറങ്ങിക്കോ OK" അവളുടെ കണ്ണിൽ ഉറക്കം വരുന്നടുത്ത കണ്ടു ഞാൻ പറഞ്ഞു.

"സാരമില്ല പപ്പാ.പാപ്പക് ബോർ അടിക്കില്ലേ ഒറ്റക്ക് ഓടിക്കുമ്പോൾ"

"അതിനു ഞാൻ ഒറ്റക്കല്ലല്ലോ. നീ ഇല്ലേ എന്റെ കൂടെ" ഞാൻ മറുപടി പറഞ്ഞു

ഇടക്ക് എപ്പോളോ നന്ദുട്ടി ഉറക്കത്തിലേക്കു വഴുതിവീണു.

സീറ്റിൽ ചരിഞ്ഞു കിടന്നു ഉറങ്ങുന്ന നന്ദുട്ടിയുടെ ശാലീനത എന്നെ വല്ലാതെ ആകർഷിച്ചു.ജീവിതകാലം മൊത്തം തേടി നടന്നു ഒടുവിൽ സ്വന്തമാക്കിയ പ്രേമത്തിന് മാത്രം നൽകാൻ പറ്റുന്ന തരത്തിൽ ഉള്ള ഒരു സുഖം ആണ് ആ രാത്രി ഞാനും നന്ദുട്ടിയും മാത്രമായി ഡ്രൈവ് ചെയ്തു പോകുമ്പോൾ എനിക്കുണ്ടായ അനുഭൂതി. അരികിൽ മയങ്ങി കിടക്കുന്ന എന്റെ എല്ലാം എല്ലാം ആയ..... ബാക്കി ഞാൻ മുഴുവിച്ചില്ല.

പിന്നീട് ഞാൻ കാർ വഴിയിൽ ഒരിടത്തു നിർത്താതെ വേഗത്തിൽ ഡ്രൈവ് ചെയ്‌തു. കാർ കൃഷ്ണഗിരിയും ഹൊസൂർ എക്കെ താണ്ടി ഏകദേശം വെളുപ്പിന് 2 മണിയോടടുത്തു ബാംഗ്ലൂർ സിറ്റിയിൽ പ്രവേശിച്ചു.

💬 Comments

View all comments