Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 9 [Binoy T]
വീണ്ടും ഒരു 15 മിനിറ്റ് എടുത്തു ഞങ്ങൾ റൂം ബുക്ക് ചെയ്തിരുന്ന Sheralton GRAND hotel എത്തിച്ചേരാന്‍. കാർ ഹോട്ടലിന്റ് കാർ പോർച്ചിൽ എത്തിയിട്ടും നന്ദുട്ടി അറിഞ്ഞ തേ ഇല്ല . അവൾ നല്ല ഉറക്കത്തില്‍ ആണ്. ഞാൻ മെല്ലെ നന്ദുട്ടി തട്ടി വിളിച്ചു.
" മോളെ, നന്ദുട്ടി എണീക്കു. ഹോട്ടൽ എത്തി".
നന്ദുട്ടി ഉറക്കത്തില്‍ നിന്നും ഉണർന്നു വിൻഡോയിലൂടെ പുറത്തേക്കു നോക്കി.
"സമയം എത്രയായി പപ്പാ" പുറത്തേക്കു നോക്കി കൊണ്ട് എന്നോട് ചോദിച്ചു.
"2 .00 മണിയായി മോളെ."
കാറിൽ നിന്നും പെട്ടിയും എടുത്തു, കാർ വാലറ്റ് പാർക്കിംഗ് കൊടുത്തിട്ടു ഞങ്ങൾ ഹോട്ടൽ റിസെപ്ഷനിലേക്കു നടന്നു.
കണ്ണാടികൾ കൊണ്ട് അലങ്കരിച്ച മനോഹരമായ ഉൾവശം ആയിരുന്നു ഹോട്ടലിന്റേതു.ഒരു വശത്തു ചെറിയ ഒരു ഫൗണ്ടനും കുറെ ചെടികളും, മറു വശത്തു ലോബിയിൽ റെസ്റ്ററന്റും.
അധികം നേരം കത്ത് നില്ക്കാതെ തന്നെ ആറാം നിലയിലുള്ള ഞങ്ങളുടെ സ്യൂട്ടിലേക്കുള്ള കീകാർഡ് ഞങ്ങൾക്ക് കിട്ടി. ലിഫ്റ്റിനുള്ളിലും നിറയെ കണ്ണാടികളും ബൾബുകളും കൊണ്ട് അലംകൃതം ആയിരുന്നു. ആ വെളിച്ചത്തിൽ ഉറക്ക ചൊവ്വോടെ നിൽക്കുന്ന നന്ദുട്ടിയുടെ മുഖത്തിനു അതിന്റെതായ ഒരു ഭംഗി ഉണ്ടായിരുന്നു. ആറാം നിലയിൽ എത്തി ഞങ്ങളുടെ റൂം നമ്പർ കാണിച്ചിരിക്കുന്ന ദിശയിലേക്കു ഞങ്ങൾ നടന്നു. 629 നമ്പർ മുറിയുടെ മുന്നിൽ എത്തി കീകാർഡ് കൊണ്ട് റൂം തുറന്നു ഉള്ളിലേക്ക് ഞാനും നന്ദുട്ടിയും പ്രവേശിച്ചു. മുറിയിൽ കയറുന്നതും ആ സ്യൂട്ടിലേ ലിവിങ്ങ് സ്പേസിൽ ആണ് . രണ്ടു സോഫയും നടുക്ക് ഒരു ടി ടേബിളും പിന്നെ ഒരു വലിയ HD ടീവിയും. സൈഡിലായി ഒരു
💬 Comments
View all comments