0%

Chapter Title : ടാക്സിവാല 7 ?? [Tom]

Author : tom Read All Parts 935

പേടി എങ്കിൽ പേടി, അത് മാറി കിട്ടുന്നത്...

ടെസ്സി - ഓഹ്...

ഞാൻ - ആ കവർക്കേ ഇങ്ങു എടുക്കു ഫ്രോന്റിൽ വച്ചോളാം, അതോർത്തു ഒരിടത്തും പിടിക്കാതെ ഇരിക്കേണ്ട...

ടെസ്സി ആന്റി അവസാനം ബൈക്കിൽ കയറാൻ തന്നെ തീരുമാനിച്ചു... ആ കവറുകൾ എല്ലാം എടുത്തു എനിക്ക് നേരെ നീട്ടി... ഞാൻ അതൊക്കെ എല്ലാം എടുത്ത് പെട്രോൾ ടാങ്കിലും ഹാൻഡിലും വച്ചു...

ആന്റി സാരീ ആയതു കൊണ്ടു ഒരു വശത്തേക്ക് കാലു ഇട്ടു ഇരിക്കണേ പറ്റുക ഉള്ളു..

ഞാൻ - അടുത്ത പ്രാവശ്യം ചുരിദാർ ആക്കിക്കോ അപ്പോൾ രണ്ട് സൈഡ് കാലിട്ട് ഇരിക്കാം, പേടിക്കാനും ഇല്ല...

ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു...

ടെസ്സി - പിന്നെ, ഇനി എന്നും എന്നെ നീ ആണോ സാധനം വാങ്ങിക്കാൻ കൊണ്ടു വരുക...

ആന്റി കളിയാക്കി ചോദിച്ചു...

ഞാൻ - വേണേൽ വിളിച്ചാൽ മതി, ഞാൻ കൊണ്ടു പോയിക്കൊള്ളാം....

ടെസ്സി - ഹ ഹ ഹ...

അങ്ങനെ ടെസ്സി ആന്റി ഒരുവിധം ബൈക്കിൽ കയറി ഇരുന്നു, ഒരു കാലു ഫൂട്ട് റെസ്റ്റിലും മറ്റേ കാൽ വായുവിലും ആയിരുന്നു...

ടെസ്സി ആന്റിയുടെ വലുത് കൈ എന്റെ തൊള്ളിൽ ആയിരുന്നു പിടുത്തം.. ടെസ്സി ആന്റിക്കു പേടി ഉള്ളത് കൊണ്ടു ആ പിടുത്തം നല്ല മുറുക്കം ആയിരുന്നു...

ഞാൻ ബൈക്ക് സാവാദനത്തിൽ തന്നെ ഓടിച്ചു, വെറുതെ സ്പീഡ് കൂട്ടി ആന്റിയെ പേടിപ്പിക്കേണ്ട കരുതി... എന്നാലും ആന്റി എന്റെ ദേഹത്തോട് ചേർന്ന് പിടിച്ചു തന്നെ ഇരുന്നു...

ആന്റിയുടെ വലതു ചതിയുടെ സൈഡ് ഉം വലതു അരഭാഗവും എന്റെ മുതുകത്തു

💬 Comments

View all comments