0%

Chapter Title : ടൈംമെഷീൻ [KOchoonj]

Author : Kochoonj Read All Parts 270

കാണപ്പെട്ടുവെങ്കിലും അതൊന്നും ഇതുമായി ബന്ധപ്പെട്ടതായിരുന്നില്ല.. ആകെ നിരാശ.. മേനക്കെട്ടു രാത്രി ഉറക്കമൊഴിച്ചു വന്നത് വെറുതെ ആയോ.. ആകെ നിരാശനായിരിക്കുന്ന സമയത്തു ഏതോ ഉൾപ്രേരണയാൽ ഞാൻ ആ വലിയ പെട്ടിയുടെ വാതിൽ ഒന്ന് തുറന്നു.. അത് എളുപ്പം തന്നെ തുറന്നുവന്നു.. പതിയെ അകത്തേക്ക് ഫ്ലാഷ് തെളിച്ചു.. കുറെയേറെ വയറുകളും അതിനോടാനുബന്ധിച് പല മറ്റുചില ഉപകരണങ്ങളും കണ്ണേക്ട ചെയ്തിരിക്കുന്നു... കുറെയേറെ സ്വിച്ചുകളും അതിൽ ഉണ്ട്.. ഞാൻ അകത്തേക്ക് പതിയെ കടന്നു.. ഇടത്തുവശതായി ചെറിയ ഒരു ബോക്സ് പോലെയെന്തോ ഉണ്ട്.. കണ്ണുകൾ ഒന്നുകൂടി ചുറ്റും ഉഴിഞ്ഞപ്പോൾ രണ്ടു ബുക്കുകൾ അവിടെ കാണാൻ കഴിഞ്ഞു.. അതിൽ ഒന്ന് വളരെ പഴക്കം ചെന്ന ബുക്ക് ആണ്.. മറ്റൊന്ന് പുതിയ ഒരു ഡയറി ആണ്.. ഞാൻ ആ പുതിയ ഡയറി് കയ്യിലെടുത്തു തുറന്നു.. ആദ്യപേജിൽ തന്നെ എഴുതിയിരിക്കുന്ന വാക്കുകൾ എന്റെ കണ്ണിലുടക്കി. .. "ടൈംമെഷിൻ."

തുടരും.....

💬 Comments

View all comments