0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 12 [MIchu]

Author : Michu Read All Parts 1.7K

ദേ കിടന്നോടാ ഇതും നിന്റെ മുറപെണ്ണ് തന്നല്ലേ.... എന്നിട്ട് ചേച്ചി വായ പൊത്തി ഒന്ന് ചിരിച്ചു. എടി ദുഷ്ടത്തി.. നിനക്കു ഞാൻ വച്ചിട്ടിണ്ട്. വാ അച്ചു ചേട്ടാ.... നീയൊന്നു പോയെ പെണ്ണേ... പ്ലീസ് വാ ഞാനും ഇയാളുടെ മുറപെണ്ണല്ലേ.. പോയി കിടക്കട അച്ചു.... അവളുടെ ഒരാഗ്രഹം അല്ലെ...ദേ ഞാൻ മോനേം കൊണ്ടു താഴെക്കു പോകുവാ എന്നും പറഞ്ഞു കൊണ്ടു അവൾ എന്റെ തല എടുത്തു അവളുടെ മടിയിൽ നിന്നും മാറ്റി.... വാ നമുക്ക് പാപ്പം തിന്നണ്ടേ.. അക്കു കുട്ടന് ചേച്ചി പാപ്പം തരാട്ടോ ഇന്ന് . എന്നും പറഞ്ഞു അവൾ എഴുനേൽറ്റു. ദേ ഞാൻ താഴ്ത്തേക്കു പോകുവാ... രണ്ടും കുരുത്തക്കേടൊന്നും ഒപ്പിച്ചു വെക്കരുത് അവൾ എന്നെ നോക്കി ഒന്ന് ആക്കി പറഞ്ഞിട്ട് പോയി.ഇത് കേട്ടപ്പോൾ അശ്വതിക്ക് ഒരു നാണം പോലെ. ഞാൻ പെട്ട അവസ്ഥ ആയി... ഇവളെ എങ്ങനെയും ഒഴിവാക്കിയേ പറ്റു.... പ്ലീസ് അച്ചു ചേട്ടാ വാ... ടി പെണ്ണേ നിനക്കു എന്തേ പറഞ്ഞാൽ തലയിൽ കയറില്ലെ... അച്ചുചേട്ടന് എന്താ ചേച്ചിയോട് കാണിക്കുന്ന സ്നേഹത്തിന്റെ പകുതിഎങ്കിലും എന്നോട് കാണിച്ചുകൂടെ.ഓഹ് ഈ പെണ്ണ്.... ഇനി ഞാൻ നിന്റെ മടിയിൽ കിടന്നില്ല എന്ന കാരണം കൊണ്ടു നീ വിഷമിക്കണ്ട.... ദേ ഞാൻ കിടന്നു എന്താ സന്തോഷം ആയോ? മഹ്മ്മ് ആയി... ഞാൻ അവളുടെ മടിയിൽ തല വച്ചു കിടന്നു... ഞാൻ അവളുടെ മടിയിൽ ആണ് തലവച്ചു കിടന്നത് എങ്കിലും പക്‌ഷേ എനിക്ക് അപ്പോൾ ട്രെയിനിനു തല വച്ചു കിടക്കുന്നതു പോലാണ് തോന്നിയത്. അവൾ മെല്ലെ ചേച്ചി ചെയ്തു തന്ന പോലെ

💬 Comments

View all comments