Chapter Title : ടീച്ചർ ആന്റിയും ഇത്തയും 12 [MIchu]
മുടിയിൽ തഴുകി തന്നു.. അച്ചുചേട്ടൻ എന്നെ എന്തിനാ ഇങ്ങനെ ഒഴിവക്കുന്നത്. അവൾ അത് വലിയ വിഷമത്തോടെ ആണ് അത് ചോദിച്ചത്... എനിക്കും അവളുടെ ചോദ്യം ചെറിയ വിഷമം ഉണ്ടാക്കി. ഉള്ളിൽ എവിടെയോ ഒരു മുള്ളു കുത്തി കയറുന്ന പോലെ തോന്നി. ഞാൻ അവളുടെ കൈ പിടിച്ചു ഒരു ഉമ്മ കൊടുത്തു.. ടി പെണ്ണേ നിന്നെ ഇഷ്ടം ഇല്ലാന്ന് ആരെങ്കിലും പറഞ്ഞോ. നിന്നെ ആർക്കാ ഇഷ്ടപ്പെടാത്തത്... ദേ നിനക്കു എന്നേക്കാൾ നല്ല ഒരു ചെറുക്കനെ കിട്ടും.. വേണ്ട എനിക്ക് ഈ ചെറുക്കനെ മതി..... ദേ ഞാൻ ഒരൊറ്റ വീക്അങ്ങ് വച്ചു തരും കേട്ടല്ലോ.... ഞാൻ കുറച്ചു ഓപ്പൺ ആയിത്തന്നെ അവളോട് സംസാരിക്കാൻ തീരുമാനിച്ചു. ഒരു പക്‌ഷേ ഇങ്ങനൊരു അവസരം ഇനി കിട്ടിയെന്നു വരില്ല. ദേ അശ്വതി നോക്കു നമ്മൾ രണ്ടു പേരും ഒരേ പ്രായക്കാർ ആണ്... ഇനി നമ്മൾ ഒരുമിച്ചു ജീവിക്കുക എന്നുതന്നെ വച്ചോ അത് ഒരു പക്‌ഷേ സുഖകരം ആയിമുന്നോട്ട് പോകണം എന്നില്ല. ഇതൊക്കെ നിനക്കു ഈ പ്രായത്തിൽ തോന്നുന്ന ഒരു കൗതുകം മാത്രമാണ്. പഠിച്ചു നല്ല ഒരു ജോലി നേടാൻ നോക്കു ആദ്യം. എനിക്ക് എന്തായാലും പഠിച്ചു ഒരു ജോലി നേടിയെ പറ്റു.ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു അവളെ. അച്ചുചേട്ടൻ പഠിച്ചു ജോലി വേടിച്ചിട്ടു വേണോ ഇവിടെ അരി വേടിക്കാൻ.ഒരേ പ്രായത്തിൽ ഉള്ള ആരും എന്തേ കല്യാണ കഴിക്കില്ലേ? അങ്ങിനെ കഴിച്ചാൽ എന്താ കുഴപ്പം?അവൾ തിരിച്ചു കുറേ ചോദ്യങ്ങൾ എന്നോട് ചോദിച്ചു.അശ്വതി അതൊന്നും എനിക്കറിയില്ല... എനിക്കു എങ്ങനെയും ഒരു ജോലി നേടിയെടുത്തെ പറ്റു. എന്റെ മുന്നിൽ
💬 Comments
View all comments