0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]

Author : Michu Read All Parts 1.4K

മോളെ നീ കഴിച്ചിട്ടു കിടന്നോ.. ഞാൻ കിടക്കാൻ പോകുവാ... കാൽ മുട്ട് നല്ല വേദന. മരുന്ന് കഴിചില്ലേ അമ്മ.. ഞാൻ തടവി തരണോ ഇത്ത ചോദിച്ചു.. വേണ്ട മോളെ ഗുളിക കഴിച്ചു അതിന്റെ ആകും നല്ല ഷീണം. എന്നാ അമ്മപോയി കിടന്നോ.മനു മോനെ ഞാൻ കിടക്കട്ടെ... അമ്മ കഴിച്ചോ അത്രയും നേരം മിണ്ടാതിരുന്ന ഞാൻ ചോദിച്ചു. ഓഹ് എന്റെ മോൻ ഇപ്പൊഴ് എങ്കിലും വാ തുറന്നല്ലോ.... മഹ്മ്മ് എന്താ പറ്റിയെ എന്റെ കുട്ടിക്ക്.. വയ്യേ?? ഹേയ് ഒന്നും ഇല്ലമ്മ... അമ്മ പോയി കിടന്നോ ഞാൻ അമ്മയോട് പറഞ്ഞു. മോളെ നീ ഇനി നീ പാത്രം കഴുകാൻ ഒന്നും നിൽക്കണ്ട കഴിച്ചിട്ടു കിടന്നോ.അമ്മ കൂട്ടു കിടക്കണോ മോൾക്ക്‌ വയ്യാത്തത് അല്ലേ?? ഞാൻ ഒന്ന് ഞെട്ടി... വേണ്ട എനിക്കൊന്നും ഇല്ലമ്മ.... ചെറിയ ഒരു തല വേദന.അത് ഒന്ന് കിടന്നപ്പോ മാറി. മഹ്മ്മ് ശരി ഞാൻ കിടക്കാൻ പോകുന്നു. അമ്മ റൂമിലേക്ക്‌ പോയി. ശരി അച്ചൂ ഞാനും ഇറങ്ങുന്നു. മനുവും കഴിച്ചു കഴിഞ്ഞു യാത്ര പറഞ്ഞു ഇറങ്ങി... ഞാൻ അവനെ കൊണ്ടാക്കി തിരിച്ചു വന്നു കതകും അടച്ചു മുകളിലേക്കു കയറി പോയി. ഞാൻ ഇത്തയുടെ റൂമിലേക്ക്‌ ഒന്ന് പാളി നോക്കി.. കതക് അടച്ചിരിക്കുന്നു. ഞാൻ നേരെ ചെന്നു ബെഡിൽ കിടന്നു. മൊബൈൽ എടുത്തു എന്നിട്ട് ഗാലറി തുറന്നു സീക്രെട് ഫോൾഡർ ഓപ്പൺ ആക്കി. അതിൽ നിറയെ ഞാനും ഇത്തയും മോനും മാത്രമുള്ള സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോസ് ആണ്. പിന്നെ അക്കുകുട്ടൻ ഞാനും ആയി കളിക്കുന്ന വീഡിയോസ്, അവൻ എന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നതു

💬 Comments

View all comments