Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]
ഈ ബ്ലണ്ടർ അടിക്കുന്നത് )എന്നാ ഒന്ന് പറഞ്ഞിട്ട് പൊക്കൂടെ അച്ചൂ നിനക്ക്. പക്ഷെ എന്റെ കണ്ണ് മുഴുവൻ ഇത്തയെ തിരയുകയായിരുന്നു. ഞാൻ മനുവിനെ അമ്മ കാണാതെ ഒന്ന് തോണ്ടി... അവനു കാര്യം മനസ്സിലായി. അമ്മേ ഇത്തയും മോനും എന്തിയെ അവൻ അമ്മയോട് ചോദിച്ചു. ഓഹ് മോൾക്ക് നല്ല സുഖം ഇല്ല എന്ന് പറഞ്ഞു കിടക്കുന്നു... പിന്നെ അക്കുവിനെ അശ്വതിയുടെ അടുത്താക്കി. അവൾ വന്നാൽ പിന്നെ അക്കുവിന് അവള് മതി. ഇവൻ എന്താ മനു പൊട്ടൻ കടിച്ച പോലെ നിൽക്കുന്നെ??മനു ഫുഡ് കഴിച്ചോ?? ഇല്ല അമ്മ... എന്നാ വാ.. കഴിക്കാൻ. ടാ അച്ചൂ നീ എന്താ സ്വപ്നം കാണുകയാണോ?? അമ്മ എനിക്കിട്ട് ഒരു അടി തന്നു കൈയ്യിൽ. ടാ നിന്നോടാ പറഞ്ഞത് കഴിക്കാൻ വരാൻ... മോളെ വാടി നീയും വന്നു എന്തേലും കഴിച്ചിട്ടു കിടക്ക്.ഞാൻ വന്നെന്നു അറിഞ്ഞിട്ട് ആണോ എന്തോ ഇത്ത ഇറങ്ങി വന്നു.നല്ലോണം കരഞ്ഞിട്ടുണ്ട് എന്ന് ആ കണ്ണ് കണ്ടാൽ അറിയാം. മോൾ ഇരിക്ക് അമ്മ വിളമ്പിതരാം. വേണ്ട അമ്മ ഇരുന്നോ..ഞാൻ കഴിച്ചു മോളെ... മരുന്ന് കഴിക്കണ്ടായിരുന്നോ അതുകൊണ്ട് അമ്മ മുന്നേ കഴിച്ചു. മോൾ കഴിച്ചിട്ടു പോയി കിടന്നോ നേരത്തെ.(ടാ നിന്റെ താത്ത കുട്ടി നല്ല ഗ്ലാമർ വച്ചല്ലോ ഇപ്പൊ... അവൻ എന്റെ ചെവിയിൽ അടക്കം പറഞ്ഞു. )ഹാ ഇത്ത എന്തുണ്ട് വിശേഷം മനു ഇത്തയോട് കുശലം ചോദിച്ചു. ഒന്നും ഇല്ല സുഖം മനു. മനുവിനോ?? സുഖം ഇത്ത.. മഞ്ജു എന്ത് പറയുന്നു. അവൾക്ക് ജോലി റെഡി ആയോ.. ഇല്ല നാളെ ഒരിടത്തു ഇന്റർവ്യൂ ഉണ്ട്. മഹ്മ്മ്.
💬 Comments
View all comments