0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]

Author : Michu Read All Parts 1.4K

അവളെ ഫോണിൽ വിളിച്ചു. ആന്റി ആണ് ഇറങ്ങി വന്നു വാങ്ങിയത്. കഴിച്ചോ കുട്ടാ... ഇല്ല ആന്റി. അക്കു എന്തിയെ.... ദേ അകത്തുണ്ട്... അശ്വതിയുടെ കൂടെ കിടന്നു ചാടി മറിയുന്നുണ്ട്. മഹ്മ്മ് ഗുഡ് നൈറ്റ്‌ ആന്റി.. ഗുഡ്‌നൈറ് കുട്ടാ.... എന്താ മൂഡ് ഔട്ട്‌ ഒക്കെ മാറിയോ?? ഞാൻ ഒന്ന് ചിരിച്ചു... മനു വന്നിട്ടുണ്ടോ?? മഹ്മ്മ് ഉണ്ട് ആന്റി. എന്തിയെ... ദേ അവിടെ നിൽപ്പുണ്ട്. ആന്റി മതിലിനു മുകളിൽ കൂടി എത്തി നോക്കി... ഹോയ് മനൂ.... അവനും കൈ പൊക്കി കാണിച്ചു ആന്റിയെ. പോട്ടെ ആന്റി.. ശരി കുട്ടാ. ടാ മനൂ അമ്മ.... നീ പേടിക്കാതെ അച്ചൂ ഞാനില്ലേ കൂടെ. നീ വാ... അമ്മ ഉമ്മറത്ത് തന്നെ എന്നെ കാത്തിരിപ്പുണ്ട്... ടാ നീ മായയെ കൊണ്ടാക്കിയിട്ട് എങ്ങോട്ടാ പോയെ... നിന്നോടാ ചോദിച്ചേ.... അത് അമ്മേ... ഞാൻ നിന്നു വിക്കി അപ്പോഴേക്കും മനുവേട്ടൻ ഇടയ്ക്കു കയറി... കോളേജിൽ ഒരു ഫുട്ബോൾ മാച്ച് ഉണ്ട് അമ്മ. ഫുട്ബോള്ളോ ഇവനോ??? വീട്ടിൽ കുനിഞ്ഞു ഒരു ഇല എടുക്കാത്തവൻ ആണ് ആ അവനാ ഫുട്ബോൾ കളിക്കാൻ പോകുന്നെ. മനു പെട്ടെന്ന് പ്ലേറ്റ് മാറ്റി . ഓഹ് എന്റെ പൊന്നമ്മേ അവൻ അല്ല ഞാൻ. എനിക്ക് ഒരു കോളേജ് മാച്ച് ഉണ്ട്. അതിനു കുറച്ചു സാധനങ്ങൾ വാങ്ങാൻ ഞാൻ വിളിച്ചോണ്ട് പോയതാ അവനെ. അത് കേട്ടിട്ട് അമ്മ ഒന്ന് തണുത്തു എന്ന് തോന്നുന്നു (ഹാ മനുവേട്ടൻ ഇതെപ്പോളാണ് ഫുട്ബോൾ കളിക്കാൻ പോയത്. പണ്ടെങ്ങോ ഫുട്ബോൾ കളിച്ചിട്ട് കാൽ ഉളുക്കിയിട്ട് പിന്നെ ആ ഏരിയയിലേക്ക് പോകാത്ത ആളാണ് നിന്ന്

💬 Comments

View all comments