0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]

Author : Michu Read All Parts 1.4K

മറുപടി പറയൂ.. എന്താ സംഭവിച്ചത് അവിടെ... അത്... അത്... മനുവിനോട് അച്ചു നാളെ പറഞ്ഞു തരും എന്താ സംഭവിച്ചത് എന്ന്. അച്ചുവിനോട് പെട്ടെന്ന് വീട്ടിൽ വരാൻ പറ.. ഒക്കെ ശരി ഇത്ത. ഡേയ് കേട്ടല്ലോ നീ വിചാരിക്കുന്ന പോലെ ഒന്നും നടന്നത്ആയി എനിക്ക് തോന്നുന്നില്ല. ചുമ്മാതെ ഇരുന്നു ഓരോന്ന് ആലോചിച്ചു കൂട്ടി... മറ്റുള്ളവരുടെ സമാധാനം കൂടി കളയാൻ.. വാ എണീക്ക്. ഞാൻ കൊണ്ടു ചെന്ന് ആക്കാം. ടാ മനൂ അമ്മ വലിയ ദേഷ്യത്തിൽ ആണ്. നീ എന്നെ കൊണ്ടാക്കിയാൽ മാത്രം പോരാ വീട്ടിൽ കയറുകയും വേണം. മഹ്മ്മ് നീ എന്താ എന്നെ വട്ടപേര് വിളിക്കുന്നെ?? കിങ് ലയർ എന്നല്ലേ.... അപ്പൊ അതിന്റെ ഒരു.... എന്താ ഇപ്പൊ അതിനു പറയുക...എന്തായാലും നീ വാ ഞാൻ സോൾവ് ആക്കാം നിന്റെ അമ്മയെ ഞാൻ തണുപ്പിച്ചോളാം. ഹാ നീ വാ.... ദേ നിന്റ മുറപെണ്ണ് വിളിക്കുന്നു... ഹോ ഇനി ഇവൾക്ക് എന്താണാവോ?? നീ ഫോൺ എടുക്ക്... ഇനി അക്കു എങ്ങാനും കരഞ്ഞു കാണുമോ അതാണോ??ഞാൻ ഫോൺ എടുത്തു. മഹ്മ്മ് എന്താടി... അതെ.... അച്ചുഏട്ടൻ എവിടെയാ?? നീ കാര്യം പറ പെണ്ണെ എനിക്ക് കുറച്ചു കളർ പെൻസിൽ വാങ്ങി കൊണ്ടു വരുമോ?? എനിക്ക് അക്കുവിന്റെ കൂടെ കളിക്കാൻ. എന്റമ്മേ..... ഈ പെണ്ണിന് അഞ്ചു പൈസ കുറവുണ്ട്... ഉറപ്പ്... പക്ഷെ ഒന്നും പറയാൻ നിന്നില്ല ഞാൻ. ശരി വാങ്ങാം.അങ്ങിനെ പോകുന്ന വഴിയിൽ കടയിൽ കയറി കളർ പെൻസിലും വാങ്ങി വീട്ടിലേക്കു വിട്ടു. ആന്റിയുടെ വീട്ടിലേക്കു കയറാൻ നിന്നില്ല.... ഞാൻ മതിലിനു അടുത്ത് ചെന്നു നിന്നുകൊണ്ട്

💬 Comments

View all comments