Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]
തവണ.അത് മനു ഞാൻ മൊബൈൽ വൈബ്രേഷൻ ഓഫ് ആക്കി ഇട്ടിരിക്കുക ആയിരുന്നു.ദേ അച്ചു നീ എന്നോട് കള്ളം പറയാൻ നിക്കണ്ട. ജീവിക്കാൻ വേണ്ടി ഒരു ദിവസം ഒരായിരം കള്ളം പറയുന്നവൻ ആണ് ഞാൻ. ആ എന്നോട് നീ ഉടായിപ്പ് പറയല്ലേ അച്ചൂ. അതുപോട്ടെ നീ ഒരു തവണ എങ്കിലും വിളിച്ചു അന്വേഷിച്ചോ?? അത് മനു എനിക്ക് ധൈര്യം പോരാ... എന്തിനു? ഒരു പക്ഷെ അയാൾ പിണക്കം മാറി വന്നു കൂട്ടികൊണ്ടു പോകാൻ വന്നത് ആണെങ്കിലോ? ഞാൻ വിളിച്ചു നോക്കണോ ഇത്തയെ... വേണ്ട മനു.. ഒരു പക്ഷെ ഉത്തരം ഞാൻ മുന്നേ പറഞ്ഞ പോലെ ആണെങ്കിലോ?? എടാ അതിപ്പോ നാളെ ആയാലും... ഉത്തരം ഇതായാൽ നീ തന്നെ കേൾക്കണ്ടേ?? അപ്പൊ ഇപ്പൊ തന്നെ നമുക്ക് ആ സംശയം അങ്ങ് തീർക്കാം. ഞാൻ എന്റെ മൊബൈലിൽ നിന്നും വിളിക്കാം.. അവൻ മൊബൈൽ എടുത്തു വിളിച്ചിട്ട് ഫോൺ സ്പീക്കറിൽ ഇട്ടു. റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല... എനിക്ക് ടെൻഷൻ കൂടി.... അവനും വല്ലാണ്ട് ആയി... പക്ഷെ അവൻ വീണ്ടും വിളിച്ചു... രണ്ടാമത്തെ തവണ ഇത്ത ഫോൺ അറ്റൻഡ് ചെയ്തു... മനൂ.. അച്ചു എന്തിയെ... എടുത്ത ഉടനെ ഇത്ത ചോദിച്ചു. അല്ല ഇത്ത എന്താ ഇന്നു അവിടെ നടന്നത്... മനൂ... നീ അച്ചു എന്തിയെന്നു പറ... (ഇത്തയോട് ഞാൻ മനുവിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്... ഞങ്ങളുടെ ബന്ധം അറിയാവുന്ന ഒരാൾ എന്ന രീതിയിൽ ). അവൻ ഇവിടെ എന്റെ അടുത്തുണ്ട്.അച്ചുവിനോട് പെട്ടെന്ന് വീട്ടിൽ വരാൻ പറ.. അമ്മ ആകെ ദേഷ്യത്തിൽ ആണ്. ഇത്ത ഞാൻ ചോദിച്ചതിന്
💬 Comments
View all comments