Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]
എടുത്തു മതിലിൽ അടിച്ചു പൊട്ടിച്ചു കളഞ്ഞു. ശബ്ദം കേട്ട് മനുവും രാമേട്ടനും ഓടി വന്നു. മനുകുഞ്ഞേ എന്റെ കഞ്ഞിയിൽ പാറ്റ ഇടല്ലേ... ഈ കൊച്ചനെ വിളിച്ചു കൊണ്ടു പോയെ... രാമേട്ടൻ മനുവിന്റെഅടുത്ത് പരിഭവം പറഞ്ഞു. മനുഎന്നെ പിടിച്ചു ബലമായി വണ്ടിയിൽ കയറ്റി നേരെ ബീച്ചിലേക്ക് വിട്ടു... ബീച്ചിൽ എത്തി എന്നോട് ഇറങ്ങാൻ പറഞ്ഞു മനുവേട്ടൻ.പിന്നെ എന്നെയും പിടിച്ചു കൊണ്ടു ആൾ ഒഴിഞ ഒരു സ്ഥലത്തു പോയി ഇരുന്നു. അല്ല അച്ചൂ എന്താ നിന്റെ പ്രശ്നം. അത് മനുവേട്ടാ ഇന്നു ഇത്തയുടെ ഭർത്താവ് വന്നു.. കൂടെ ഒരു പെണ്ണും.. എന്നിട്ട്?? എനിക്കറിയില്ല.. ഞാൻ ഇറങ്ങി പോരുന്നു. എന്നിട്ട് അയാൾ നിന്റെ പെണ്ണിനെ വിളിച്ചുകൊണ്ട് പോയോ?? ഇല്ലന്ന് തോന്നുന്നു. പിന്നെ... പിന്നെ എന്താ നിന്റെ പ്രശ്നം അച്ചൂ...? നീയൊക്കെ ഏത് കൂ....... ഞാൻ ഒന്നും പറയുന്നില്ല നിന്നെ എനിക്ക് തെറി വിളിക്കാൻ പറ്റില്ല അച്ചൂ. അല്ല ഇതെപ്പോളാണ് അവർ വന്നത് വീട്ടിൽ? അത്..... ഒരു നാലു മണി... ശരി ഇപ്പൊ സമയം എന്തായി? ഇപ്പൊ മണി ഏഴ്. ഇപ്പൊ നീ വീട്ടിൽ നിന്നും ഇറങ്ങിയിട്ട് മണിക്കൂർ മൂന്നു കഴിഞ്ഞു... എന്താ ശരി അല്ലേ..മഹ്മ്മ് ഞാൻ ഒന്ന് മൂളി.. നീ ഈ നേരത്തിനു ഇടക്ക് എപ്പോഴ്എങ്കിലും നിന്റെ പെണ്ണിനെ വിളിച്ചു atleast അവിടെ എന്താ സംഭവിച്ചത് എന്നെങ്കിലും ചോദിച്ചോ ? ഇല്ല.....പിന്നെ?? നിന്റെ മൊബൈൽ എന്തിയെ അച്ചു?? ഞാൻ മൊബൈൽ മനുവിന്റെ കൈയ്യിൽ കൊടുത്തു.. ദേ നീ ഇതു നോക്ക്... മൂന്നു മണിക്കൂറിനു ഉള്ളിൽ നിന്റെ പെണ്ണ് നിന്നെ വിളിച്ചത് നൂറു
💬 Comments
View all comments