0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]

Author : Michu Read All Parts 1.4K

മനുവേട്ടാ.എന്താടാ എന്തോ കാര്യം ആയിട്ടുണ്ടല്ലോ.. അല്ലാതെ നീ ഇങ്ങനെ എന്നെ ഏട്ടാ എന്ന് വിളിക്കില്ല. പറയാം നീ വണ്ടി വിട്. പോകുന്ന വഴി മനുഏട്ടൻ ഏതോ ഒരു ബാറിൽ കയറി ബിയറും വാങ്ങി വന്നു. അതെ സാറെ ഇനി എങ്ങോട്ടാ.. അത് നമ്മുടെ കോളേജിന്റെ ഓഡിറ്റോറിയത്തിൽ പോകാം. ഇപ്പൊ അവിടെ ആരും കാണില്ലല്ലോ.. രാമേട്ടൻ മാത്രമേ കാണു ഇപ്പോൾ. രാമേട്ടൻ കോളേജിലെ നൈറ്റ്‌ വാച്ച്മാൻ ആണ്. മനുവേട്ടൻ ചെന്നാൽ മാത്രമേ പുള്ളി ഗേറ്റ് തുറന്നു കൊടുക്കു.കോളേജ് ഗേറ്റിൽ വണ്ടി നിർത്തി മനുവേട്ടൻ ഹോൺ അടിച്ചു. രാമേട്ടൻ വന്നു ഗേറ്റ് തുറന്നു. അല്ല ഇതാര് മനുമോൻ ആയിരുന്നോ. രാമേട്ടാ ദേ ഇതൊന്നു അകത്തക്കണം. അതിനു കുഞ്ഞു കുടിക്കുമോ... ഞാൻ കുടിക്കില്ല.. ദേ ഇവന്.. എന്താ മനുമോനെ കേസ് അച്ചുവിന് പ്രേമ നൈരാശ്യം ആണോ..??ഹേയ് രാമേട്ടാ അങ്ങനെ ഒന്നും ഇല്ല.. ഈ കുട്ടി അങ്ങനൊന്നും ഉള്ള ആൾ അല്ലല്ലോ.. രാമേട്ടൻ വക എനിക്ക് ഗുഡ് സർട്ടിഫിക്കറ്റ്. രാമേട്ടൻ പൊക്കൊളു. ഞങ്ങൾ ദേ ഇപ്പൊ ഇറങ്ങും. മനുമോനെ എന്റെ ജോലി കളയിക്കല്ലേ... വയറ്റിപിഴപ്പാണ്. രാമേട്ടൻ പേടിക്കണ്ട ഞാൻ... അല്ല ഞങ്ങൾ കാരണം രാമേട്ടൻന്റെ ജോലി പോകില്ല പോരെ... ദേ അച്ചൂ പെട്ടെന്ന് കഴിച്ചിട്ടു വാ.. എന്നിട്ട് മനുഏട്ടൻ ബിയർ ബോട്ടിൽ എടുത്തു എന്റെ കൈയ്യിൽ തന്നു. ഞാൻ ഒരു മൂലയിലേക്ക് പോയി നിന്നു കുപ്പി തുറന്നു.പെട്ടെന്ന് ഇത്തയുടെ മുഖം മനസ്സിലേക്ക് ഓടി വന്നു. പണ്ട്എപ്പോളോ സത്യം ചെയ്തു കൊടുത്തത് ഓർക്കുന്നു... ഇനി കുടിക്കില്ല എന്നും പറഞ്ഞു. പുല്ല്..... ഞാൻ ബിയർ ബോട്ടിൽ

💬 Comments

View all comments