Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]
അങ്ങിനെ പറഞ്ഞു തടി തപ്പിയത് കാര്യമായി. വാവ എവിടെയാ പോകുന്നെ ഈ രാത്രിയിൽ... അത് മനുവിനെ ഒന്ന് കാണണം. മഹ്മ് എന്തെ? ഒന്നുംഇല്ല.... ഇടക്കിടക്കിടക്ക് ഞങ്ങൾ ഇങ്ങനെ കൂടാറുണ്ട്. മഹ്മ് എന്താ കള്ള്കുടി ആണോ?? ഹേയ്... no.... മനു കുടിക്കില്ല... അപ്പൊ വാവ കുടിക്കുമോ?? ഇല്ല ഞാനും കുടിക്കില്ല.. പിന്നെ എന്ത് കൂടൽ ആണ്... അത് ഞങ്ങൾ ഇവിടെ ബീച്ചിൽ പോയി വെറുതെ ഇരിക്കും... ഓഹ് എന്നാ ആന്റിയും വരട്ടെ.. മഹ്മ് ആന്റിയെ ഞാൻ പിന്നൊരിക്കൽ കൊണ്ടു പോകാം.. ഓഹ് ആയിക്കോട്ടെ.. അങ്ങിനെ ഞങ്ങൾ ആന്റിയുടെ വീട്ടിൽ എത്തി.ദേ അക്കുഅശ്വതിയുടെ ഒക്കത് ഇരിപ്പുണ്ട്. ഇവൾ ഇതെപ്പോ പോയി അവനെ എടുത്തോണ്ട് വന്നു. അമ്മ ചിലപ്പോൾ മതിലിനു മുകളിൽ കൂടി ആക്കി കൊടുത്തു കാണും. മോന് കാർ വേണോ പോകാൻ ?? വേണ്ട ആന്റി. മനു വരും എന്നെ കൊണ്ടു പോകാൻ.. മഹ്മ്. പറഞ്ഞു തീർന്നതും ബൈക്കിന്റെ ഹോൺ കേട്ടു..ആന്റി അവൻ വന്നു എന്ന് തോന്നുന്നു. പോട്ടെ... സൂക്ഷിച്ചു പോണേ കുട്ടാ... മഹ്മ് ഒക്കെ ആന്റി... മോനുട്ടാ ഇങ്ങു വന്നേ... മഹ്മ് എന്താ ആന്റി.... ഉമ്മ... ആന്റി എന്റെ രണ്ടു കവിളിലും ഉമ്മ തന്നു... ആന്റിക്ക് ഇല്ലേ? ഞാനും ആന്റിക്കു ഉമ്മ കൊടുത്തു.... മഹ്മ് പോയിട്ട് വാ... നോക്കി പോണേ... രാത്രി ആണ്. ഒക്കെ ആന്റി...വാ അച്ചു എന്താടാ കാണണം എന്ന് പറഞ്ഞെ?? മഹ്മ്മ് നീ വണ്ടി വിട് എനിക്കൊരു ബിയർ കഴിക്കണം.ഒരു ബിയർ മുഴുവാനോ?? എന്റെ അച്ചു നിന്നെ ഞാൻ എടുത്തോണ്ട് പോകേണ്ടി വരുമോ?? ഒന്ന് പോ..
💬 Comments
View all comments