Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]
ഇവിടെ. എന്നാലും അതുവേണ്ട. മനുഏട്ടൻ ഒരു കാര്യം ചെയ്യൂ...നമ്മുടെ കോള്ളേജിനടുത്തുള്ള പള്ളി ഇല്ലേ അവിടെ വാ... ഞാൻ ഇപ്പൊ കാറും ആയി.... അല്ലേ വേണ്ട മനുഏട്ടൻ വന്നു എന്നെ പിക്ക് ചെയ്‌തോ ഞാൻ വീടിനു പുറത്തു നിൽക്കാം ഞാൻ ഇന്നിനി വണ്ടി ഓടിച്ചാൽ ശരി ആകില്ല . ഇപ്പൊ ഞാൻ ആന്റിയും ആയി ഇവിടെ അടുത്തു കടയിൽ വന്നതാ അശ്വതിക്ക് ഡ്രസ്സ് വാങ്ങാൻ.. അവൾക്കൊരു പനി.. ആന്റിയുടെ വീട്ടിൽ ഉണ്ട് അവൾ. ശരി അച്ചു അങ്ങിനെ ആകട്ടെ.ഞാൻ ഫോൺ വച്ചതും ആന്റി സാധനങ്ങൾ ഏല്ലാം ആയി വന്നു വണ്ടിയിൽ കയറി. പോകാം കുട്ടാ... മഹ്മ്മ്. ടാ വാവേ.. അക്കു കരയുമോടാ രാത്രി... എന്റെ ഉറക്കം കളയുവോ അവൻ... ഇല്ല ആന്റി അവളുണ്ടേൽ അവൻ നിന്നോളും. പിന്നെ അവൻ കിടന്നു മുള്ളും കേട്ടോ.. ഓഹ്ഹ് അത് സാരമില്ല... എന്റെ വാവ കുഞ്ഞിലേ എന്തോരം എന്റെ ദേഹത്തു മുള്ളിയേക്കുന്നു.. അതുകൊണ്ട് അതൊന്നും സാരമില്ല.പിന്നെ അവനു ഉറങ്ങുമ്പോ പാച്ചി കുടിക്കണം അല്ലേൽ അവൻ ഉറങ്ങില്ല... ദൈവമേ പറഞ്ഞു കഴിഞാണു എനിക്ക് അബദ്ധം പറ്റിയത് ഓർത്തത്.. അത് വാവക്ക് എങ്ങനറിയാം... ഓഹ്ഹ് ആന്റി അതിൽ കയറി പിടിച്ചു... തീർന്നു... ഇനി വിടില്ല... ടെൻഷൻ വീണ്ടും കൂടി.. അത്... അത് ഇന്നാള് അശ്വതിയുടെ കൂടെ അവൻ കിടന്നപ്പോൾ ഭയങ്കര കരച്ചിൽ ആരുന്നു.... അപ്പൊ ഞാൻ അമ്മ പറഞ്ഞത് കേട്ടതാണ്. ഓഹ്ഹ്... അതാണോ? അത് ആന്റി പാച്ചി കൊടുത്തോളം എന്തെ?? ഞാൻ ഒന്ന് ചിരിച്ചു എന്നു വരുത്തി ആന്റി പറഞ്ഞത് കേട്ടു ഓഹ്... രക്ഷപെട്ടു പെട്ടെന്ന്
💬 Comments
View all comments