Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]
എടുത്തോണ്ട് പൊക്കോളാം.അല്ല എന്താ പറ്റിയെ എന്റെ ചക്കര കുട്ടന്.. എന്താ വയ്യേ... ഒന്നും ഇല്ല ആന്റി ഞാൻ ആന്റിയുടെ തോളിലേക്ക് ചാരി ഇരുന്നു. ആന്റി എന്റെ നെറുകയിൽ ഒരു ഉമ്മ തന്നു എന്റെ കവിളിൽ തഴുകി. ആന്റിക്ക് വീണ്ടും ഒരു സംശയം മുന്നേ നടന്ന എന്തേലും കൊണ്ടാണോ ഞാൻ ഇങ്ങനെ മൂഡ്ഔട്ട് ആയി ഇരിക്കുന്നതെന്നു. ഞാൻ ആന്റിയുടെ കൈ പിടിച്ചു കൊണ്ട് അല്ല എന്ന് വീണ്ടും മറുപടി പറഞ്ഞു.ഞങ്ങൾ കടയിൽ എത്തി... ഞാൻ വരുന്നില്ല ആന്റി, ആന്റി പോയി വാങ്ങിയിട്ട് വാ. ഞാൻ ഇവിടെ ഇരുന്നോളാം. ദേ മോന് കഴിക്കാൻ എന്തേലും വേണമെങ്കിൽ വാങ്ങിച്ചോ ഇന്നാ പൈസ ആന്റി വീണ്ടും കാർഡ് എനിക്ക് എടുത്തു തന്നു. വേണ്ട ആന്റി... ആന്റി എന്തിനാ എന്നെ ഇത്രക്ക് സ്നേഹിക്കുന്നെ ഞാൻ ചോദിച്ചു. അത് ആന്റിക്ക് സ്നേഹിക്കാൻ വേറേ ആരും ഇല്ലാത്തോണ്ട്. ഇതായിരുന്നു മറുപടി. മഹ്മ്മ് കാർഡ് ഞാൻ തിരിച്ചു കൊടുത്തു... വിശപ്പില്ല ആന്റി. പിന്നെ ആന്റി ഒന്നും ചോദിക്കാൻ നിന്നില്ല. ആന്റി കടയിലേക്ക് കയറി പോയി. ആന്റി പോയ സമയം നോക്കി ഞാൻ മനുവേട്ടനെ വിളിച്ചു. മനുവേട്ടാ എനിക്കൊന്നു കാണണം. എവിടെയാ ഇപ്പോൾ. ടാ ഞാൻ വീട്ടിൽ ഉണ്ട്. എന്താ അച്ചൂ പതിവില്ലാതെ ഒരു ഏട്ടൻ വിളി? നീ നിന്റെ താത്ത പെണ്ണിനെ വിളിച്ചിറക്കി കൊണ്ടു വന്നോ? മനുഏട്ടന്റെ സംശയം അതായിരുന്നു. ഹേയ്.... അതൊന്നും അല്ല... എനിക്കൊന്നു കാണണം. ഒരു കാര്യം ചെയ്യൂ അച്ചൂ നീ വീട്ടിലേക്കു വാ... അത്.... മനുവേട്ടാ...അത് വേണ്ട . നീ പേടിക്കണ്ട അമ്മ ഇല്ല
💬 Comments
View all comments