Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]
ഷെമി ചേച്ചിയെ. അവൾ ഇത്തയെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ ഞാൻ മെല്ലെ റൂമിൽ നിന്നും ഇറങ്ങി പോയി. കാരണം എങ്ങാനും ഇനി ഇത്തയെ അയാൾ കൊണ്ടു പോയി എന്ന ഒരു വാർത്ത കേൾക്കേണ്ടി വന്നാലോ. താങ്ങാൻ പറ്റില്ല എനിക്ക്. ഒരു കാര്യം എനിക്ക് അന്ന് മനസ്സിലായി ഞാൻ ജീവന് തുല്യം ഇത്തയെ സ്നേഹിക്കുന്നു.എങ്ങാനും ഞാൻ മനസ്സിൽ ചിന്തിക്കുന്നത് പോലെ അയാൾ കൊണ്ടു പോയിട്ടുണ്ടെങ്കിൽ എന്റെ മാനസികാവസ്ഥ... എനിക്ക് ഭ്രാന്ത് പിടിക്കും ഉറപ്പു. മോനുട്ടാ... പോകാം.... ആന്റി ഒരുങ്ങി വന്നു. ആന്റി ഓടിക്കാമോ വണ്ടി.. എനിക്ക്... ഞാൻ ഓടിച്ചാൽ ശരി ആകില്ല. മഹ്മ് ഒക്കെ വാവ കയറു... ആന്റി വണ്ടി എടുത്തു... ഞാൻ മുന്നിൽ ഡോറിൽ ചാരി ഇരുന്നു എന്തക്കയോ ആലോചിച്ചു കൊണ്ടു.അക്കു ഒറ്റയ്ക്ക് നിൽക്കുമോ മോനുട്ടാ അതോ രാത്രി കിടന്നു നിലവിളിക്കുമോ അവന്റെ അമ്മയെ കാണണം എന്ന് പറഞ്ഞു. (ഓഹ്ഹ് അല്പം ആശ്വാസം ആയി... ഇത്ത പോയിട്ടില്ല എന്ന് തോന്നുന്നു.അല്ലെങ്കിൽ ആന്റി ഇപ്പോൾ അതിനെകുറിച്ച് ചോദിക്കില്ല എന്നോട്. അശ്വതി ഇത്തയെ വിളിച്ചു അനുവാദം വാങ്ങിക്കാണും.)പിന്നെ അയാൾ എന്തിനാ വന്നത് അപ്പോൾ?കൂടെ ഉള്ള പെണ്ണ് ഏതാ?? ഇനി അയാളുടെ പെങ്ങൾ വല്ലതും ആയിരിക്കുമോ? ഒരു പക്ഷെ പിണക്കം പറഞ്ഞു ഒത്തുതീർപ്പാക്കി കൊണ്ടു പോകാൻ വന്നത് ആകുമോ?? അതിനെല്ലാം ഉത്തരം എന്റെ മുന്നിൽ വീണ്ടും ബാക്കി. )അതെ മോനുട്ടാ നീ ഇത് എവിടെയാ... ഞാൻ നിന്നോടല്ലേ സംസാരിക്കുന്നതു. അക്കു കരയുമോന്നു ?? ഇല്ല അശ്വതി ഉണ്ടേൽ അവൻ നിന്നോളും. ഇനി കരഞ്ഞാൽ ആന്റി എന്നെ വിളിച്ചാൽ മതി.. ഞാൻ വന്നു
💬 Comments
View all comments