0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]

Author : Michu Read All Parts 1.9K

മുന്നേ എന്നിൽ ആയിരുന്നു... ഇപ്പൊ അത് മെല്ലെ ഇത്തയിലേക്കും നീണ്ടു. പക്ഷെ കുറ്റംപറയരുതല്ലോ... അമ്മ നല്ല രീതിയിൽ ഉണ്ടാക്കും ഈ വക കാര്യങ്ങൾ. ചുരുക്കം പറഞ്ഞാൽ എന്റെ മുറപെണ്ണുങ്ങളുടെ സൗന്ധര്യത്തിന്റെ രഹസ്യവും ഏറെകുറെ അമ്മയുടെ ഈ വക പൊടികൈകൾ ആണ്.അവള്മാർക്ക് മടിയാണ് ഇതൊക്കെ കഴിക്കാൻ. പക്ഷെ അമ്മ വിടുമോ.. കൊള്ളാം അമ്മ കുത്തി കേറ്റി തീറ്റിപ്പിക്കും അവള് മാരെകൊണ്ടു. രണ്ടും വീട്ടിൽ നിൽക്കാൻ വരുന്ന സമയത്തു. എന്റെ പണി ആണ് ഇവളുമാരെ ഒട്ടിച്ചുഇട്ടു പിടിച്ചു കൈപിന്നിൽ പിടിച്ചു കെട്ടി നിർത്തി കൊടുക്കുക എന്നുള്ളത്. അമ്മ ആ സമയം കൊണ്ടു സ്‌പൂൺ വച്ചു കുത്തി കേറ്റി തീറ്റിക്കും. സത്യം പറഞ്ഞാൽ പിന്നെ ഈ ഒരു കാരണം കൊണ്ട് ഇവള്മാർ പേടിച്ചു വീട്ടിലേക്കു വരാതെ തന്നായി. അതവിടെ നിൽക്കട്ടെ കഥയിലേക്ക്‌ കടക്കാം. ഞാൻ അക്കുവിനെയും എടുത്തു അവിടെ കസേരയിൽ ഇരുന്നു. ഞാൻ അമ്മയെ വിളിച്ചു കുറച്ചു ഉച്ചത്തിൽ തന്നെ. ഹോ ഈ ചെറുക്കൻ ദേ വരുന്നു അച്ചൂ... നീ എന്തിനാ ഈ കിടന്നു കൂവിവിളിക്കുന്നെ എന്നും ചോദിച്ചു കൊണ്ട് അമ്മ വന്നു. ഇതെന്താടാ ഈ കവർ.. അത് മായ ആന്റി ഡ്രസ്സ്‌ എടുത്തു തന്നതാ എല്ലാർക്കും. പിന്നെ അപ്പുറത് അശ്വതി വന്നിട്ടുണ്ട്.. എനിക്ക് ആന്റിയുടെ കൂടെ കട വരെഒന്ന് പോകണം. മഹ്മ്മ് എന്തിനാ അച്ചൂ? അമ്മ ചോദിച്ചു... അത് അമ്മേ ആന്റി ഞങ്ങൾക്ക് ഫുഡ്‌ വേടിച്ചു തന്നു പുറത്തു നിന്നും പിന്നെ തിരിച്ചുവരുന്ന വഴി അശ്വതി ഒന്ന് ശർദ്ധിച്ചു പിന്നെ ചെറിയ ഒരു പനിയും ആന്റി അവളെ വീട്ടിലേക്കു വിളിച്ചു

💬 Comments

View all comments