0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]

Author : Michu Read All Parts 1.4K

കൊണ്ടു വന്നു. ഇപ്പൊ അവൾക്കു മാറാൻ ഡ്രസ്സ്‌ ഇല്ല.. അത് വേടിക്കാൻ വേണ്ടി ആന്റിയുടെ കൂടെ ഒന്ന് പുറത്തു പോകണം.അമ്മാ അതാരാ ആ പുറത്തിരിക്കുന്നവർ?അതാണ് ഷെമിയെ കല്യാണം കഴിച്ച ആൾ അവളുടെ ഭർത്താവ്. എനിക്ക് ബോധം പോകുന്ന പോലെ തോന്നി.... ഞാൻ ഇരുന്നു വെട്ടിവിയർത്തു.. എന്തക്കയോ അവ്യക്തമായ ചിത്രങ്ങൾ എന്റെ മനസ്സിൽ കൂടി മിന്നിമറഞ്ഞു... കുറച്ചു നേരത്തേക്ക് എന്റെ മനസ്സ്ശൂന്യം ആയി... എന്ത് പറയണം എന്ത് ചോദിക്കണം.തല വെട്ടി പൊളക്കുന്ന പോലെ.... ഞാൻ പിന്നെ സ്ഥലകാല ബോധം വീണ്ടെടുത്ത് പെട്ടെന്ന് തന്നെ വീട്ടിൽ നിന്നും ഇറങ്ങി. ഞാൻ ഇത്തയുടെ മുഖത്തേക്ക് നോക്കാനേ നിന്നില്ല. പുറകിൽ നിന്നും അമ്മ വിളിക്കുന്നത്‌ കേട്ടു. ചായ കുടിച്ചിട്ട് പോ അച്ചൂ.... ഞാൻ ഉമ്മറത്ത് ഇരിക്കുന്നവരെയും മൈൻഡ് ചെയ്യാൻ നിൽക്കാതെ വേഗത്തിൽ നടന്നു... നടന്നു നടന്നു... ഞാൻ ആന്റിയുടെ വീടും കഴിഞ്ഞു... കുറെ മുന്നേക്കു പോയി... ആരോ ഇടയ്ക്കു എന്നെ വിളിച്ചപ്പോൾ ആണ് ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയത്.... അതെ അച്ചുമോൻ ഇതെങ്ങോട്ടാ... അതും നടന്ന്. ഭാസ്കരേട്ടൻ ആണ് ഞങ്ങളുടെ പറമ്പിൽ പണി ചെയ്യുന്ന. വണ്ടി ഇല്ലേ കുഞ്ഞേ നടന്നു ഇതെങ്ങോട്ടാ?? അപ്പോഴാണ് എനിക്ക് ബോധം വന്നത്. അയ്യോ ഭാസ്കരേട്ടാ ഞാൻ മായആന്റിയുടെ വീട്ടിലേക്കു വന്നതാ.. എന്തോ ആലോചിച്ചു ഞാൻ അങ്ങ് നടന്നു ചേട്ടാ.. മുഖത്തു ഒരു ചെറിയ ചിരി വരുത്തികൊണ്ടു പറഞ്ഞു.... ആ കുഞ്ഞേ ഞാൻ അശ്വതി മോളെ കണ്ടിരുന്നു.മോൾക്ക്‌ പനി ആണെന്ന് പറഞ്ഞു. ഞാൻ ഇപ്പോൾ അവിടുന്ന് വരുന്ന വഴിയാണ്. എന്നാ കുഞ്ഞേ നിങ്ങളുടെ കല്യാണം. ഭാസ്കരേട്ടൻ ഞങ്ങളുടെ കുടുംബവുമായി

💬 Comments

View all comments