Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]
അടുത്തു ബന്ധം ഉള്ള ആളാണ്.പണ്ട് മുതലേ എന്റെയും ആന്റിയുടെയും വീട്ടിൽ പണിക്കു നിൽക്കുന്നആളാണ് ഭാസ്കരേട്ടൻ.അപ്പൊഴത്തെ മാനസികാവസ്ഥയിൽ എനിക്ക് അയാളോട് ദേഷ്യം തോന്നി അയാളുടെ ചോദ്യം കേട്ടപ്പോൾ. പക്ഷെ അത് പുറത്തു കാണിക്കാതെ ഞാൻ തിരിഞ്ഞു നടന്നു ആന്റിയുടെ വീട്ടിലേക്ക്.ആന്റിയുടെ വീട്ടിൽ ഉമ്മറത്തു ആന്റിയുടെ അമ്മ ഇരിപ്പുണ്ട്. ആ അച്ചു മോനോ... വാ.... വാ..മായ മോൾ എഴുനേൽറ്റില്ല എന്ന് തോന്നുന്നു. മോൻ വാ ഇരിക്ക്. അമ്മ ചായ എടുക്കാം. വാ മോൻ അകത്തേക്ക് ഇരിക്ക്. അകത്തു കയറിയപ്പോൾ അശ്വതി അവിടെ ടീവി കണ്ടു കൊണ്ടിരുപ്പുണ്ട്. ഞാൻ പോയി അവളുടെ അടുത്തിരുന്നു. അച്ചുഏട്ടൻ ചായ കുടിച്ചോ?? ഞാൻ അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു. മഹ്മ് എന്താ വല്ലാണ്ട് ഇരിക്കുന്നെ??? പക്ഷെ എന്റെ ശരീരം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. മനസ്സ് എവിടെയോ ഓടി നടക്കുന്നു. അതെ.... ഹോയ്.... ഇയാളിതെവിടാ.... എന്താ പറ്റിയെ..?? അപ്പോഴേക്കും ആന്റിയുടെ അമ്മ ചായയും ആയി വന്നു. ഇന്നാ മോനെ ചായ കുടിക്ക്. ഞാൻ ആ ചായ വാങ്ങി കുടിച്ചു. ഇന്നു രാത്രിയും മഴ കാണുമെന്നു തോന്നുന്നു... ഞാൻ പോയി തുണി എടുത്തിട്ടട്ടു വരട്ടെ.... എന്ന് പറഞ്ഞു കൊണ്ടു അമ്മ ടെറസിലേക്കു പോയി.ഞാൻ ചായ കുടിച്ചു കഴിഞ്ഞു ഗ്ലാസ് ടേബിളിൽ വച്ചു. അശ്വതി ഞാൻ നിന്റെ മടിയിൽ ഒന്ന് കിടന്നോട്ടടി... അവളുടെ മുഖത്തു ഒരായിരം വർണ്ണങ്ങൾ വിരിഞ്ഞത് ഞാൻ കണ്ടു. അതിന് ഇയാൾക്ക് എന്റെ അനുവാദം ചോദിക്കണോ? ഇയാൾക്ക് അവകാശം ഉണ്ടല്ലോ കിടക്കാൻ പിന്നെന്താ?? വാ കിടന്നോ.... ഞാൻ അവളുടെ മടിയിൽ തലയും വച്ചു മുകളിലേക്കു നോക്കി
💬 Comments
View all comments