0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]

Author : Michu Read All Parts 1.4K

കിടന്നു. അവൾ എന്റെ മുടിയിൽ തഴുകിതന്നു.... ഞാൻ അവളുടെ കൈ പിടിച്ചു ഒരു മുത്തം കൊടുത്തു നിനക്കെന്നോട് ദേഷ്യം ഇല്ലേ അശ്വതി എന്ന് ചോദിച്ചു. എന്തിനു?? ഇല്ല ഞാൻ വെറുതെ ചോദിച്ചതാ. എനിക്ക് നിന്നോട് ദേഷ്യപെടാൻ പറ്റുമോ അച്ചൂ. അല്ല ഇതിപ്പോ എന്താ പറ്റിയെ ഇയാൾക്ക്?? ഒന്നുമില്ലടി. നീ ആന്റിയെ വിളിക്കു.. എനിക്ക് ഒരിടം വരെ പോകാൻ ഉണ്ട് ആന്റിയെ തിരിച്ചുകൊണ്ടു വന്നു ആക്കിയിട്ട്. എവിടെ?? മനുവേട്ടനെ ഒന്ന് കാണണം. ഹാ നീ ഒളിച്ചോടാൻ പോകുവാണോ ആ പെണ്ണുമായി... ഏത് പെണ്ണ്...? നീ മുന്നേ പറഞ്ഞ അഫയർ. പോടീ.... അതൊന്നുമല്ല ഒന്ന് കാണണം മനുവേട്ടനെ. നീ ആന്റിയെ വിളിക്ക്. ഇയാളിങ്ങനെ കിടന്നാൽ ഞാൻ എങ്ങനെ ആന്റിയെ വിളിക്കും.... ഓഹ്ഹ് ഞാൻ എഴുനേൽറ്റ് മാറികൊടുത്തു. അവൾ അകത്തേക്ക് പോയി.. കൂടെ ഞാനും. ആന്റി നല്ല മയക്കത്തിൽ ആണ്. ദേ മായ കുട്ടി അച്ചുചേട്ടൻ വന്നു.ഞാൻ എണീപ്പിക്കാം നീ പോയി ആന്റിക്ക് ചായ എടുത്തിട്ട് വാ.. മഹ്മ്മ് ശരി. ആന്റി.... മഹ്മ്മ് വാവ ഇത്ര പെട്ടെന്ന് വന്നോ ആന്റി കണ്ണ് തുറക്കാതെ തന്നെ എന്നോട് ചോദിച്ചു... ഞാൻ ആന്റിയെ കെട്ടിപിടിച്ചു ആ മാറിലേക്ക് മുഖം അമർത്തി കിടന്നു. ആന്റിയും എന്നെ ചേർത്തു പിടിച്ചു. ആന്റി പോകണ്ടേ നമുക്ക്... എനിക്ക് ഒരിടംവരെ പോകാൻ ഉണ്ട് ആന്റിയെ തിരിച്ചു കൊണ്ടു വന്നു ആക്കിയിട്ടു. എന്റെ സ്വരത്തിലെ മാറ്റം കേട്ടിട്ടാണോ എന്തോ ആന്റി കണ്ണ് തുറന്നു എന്റെ മുടിയിൽ തഴുകിക്കൊണ്ട് എന്ത് പറ്റി എന്ന് ചോദിച്ചു. ഒന്നും ഇല്ല എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു

💬 Comments

View all comments