Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]
കുറ്റി ഇട്ടു. മഹ്മ്മ് ഞാൻ കരുതി അച്ചു വരില്ല എന്ന്. ഞാൻ കട്ടിലിൽ ഇത്തയുടെ അടുത്ത് ചെന്നിരുന്നു... വാ അച്ചൂ ഇവിടെ കിടന്നോ. ഇത്ത കുറച്ചു നീങ്ങി കിടന്നു എനിക്ക് കിടക്കാൻ സ്ഥലം ഒരുക്കി തന്നു. ഞാൻ ഒന്നും മിണ്ടാതെ ഇത്തയുടെ അടുത്ത് കിടന്നു. രണ്ടു പേരും മൗനം. അതെ എന്നോട് പിണക്കം ആണോ അച്ചുവിന്.? ഞാൻ ഒന്നും മിണ്ടിയില്ല അച്ചൂ ഞാൻ ചോദിച്ചത് കേട്ടില്ലേ?? ഞാൻ ആരാ പിണങ്ങാൻ... അയാൾ എന്തിനാ വന്നത് എനിക്കറിയണം. ഞാൻ മൗനം ഭേദിച്ചു കൊണ്ടു ഇത്തയോട് ചോദിച്ചു. ഓഹ് അതാണോ അച്ചുവിന്റെ പ്രശ്നം. പിന്നെ ഇത്ത കട്ടിലിൽ നിന്നും എഴുനേൽറ്റു മേശയിൽ നിന്നും ഒരു പൊതി കവർ എടുത്തു എനിക്ക് നേരെ നീട്ടി. മഹ്മ്മ് ഇതെന്താ?? അച്ചു തുറന്നു നോക്ക്. ഞാൻ ആ കവർ വാങ്ങി തുറന്നു നോക്കി. കുറെ നോട്ടിന്റെ കെട്ടുകൾ.. എനിക്കൊന്നും മനസ്സിലായില്ല.അയാൾ എന്തിനാണു ഇത്താക്ക് പൈസ തന്നതു? ഞാൻ ചോദിച്ചു. ഇത് എന്റെ ബാപ്പ അയാൾക്ക് കൊടുത്ത പൈസ ആണ് സ്ത്രീധനം ആയി. അയാൾ അത് തിരിച്ചു തരാൻ വന്നത് ആണ്. അപ്പൊ കൂടെ ഉള്ള ആ പെണ്ണ് അത് ആരാ?? അത്.... അതയാളുടെ ഭാര്യ.എനിക്ക് വീണ്ടും ഒന്നും അങ്ങോട്ട് വ്യകതം ആയില്ല. എന്റെ മുഖം കണ്ടിട്ട് ഇത്താക്ക് അത് മനസ്സിലായി.ഇനി അച്ചു അറിയാത്ത ഒരു കാര്യം ഉണ്ട്.ഇനി അച്ചു അത് അറിയണം.ഞാൻ ഇത്രയും നാൾമനഃപൂർവം മറച്ചു വച്ചത് ഒന്നും അല്ല. പറയത്തക്ക ഒരു പ്രാധാന്യം അതിനു ഉണ്ടായിരുന്നു എന്നു എനിക്ക് തോന്നിയിട്ടില്ല അത് കൊണ്ടു
💬 Comments
View all comments