0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]

Author : Michu Read All Parts 1.4K

തന്നാണ് അത് പറയാതിരുന്നതും. പക്ഷെ ഇപ്പൊ അച്ചു അത് അറിയണം. അച്ചുവിനു അറിയുമോ ആദ്യരാത്രിയിൽ തന്നെ താലി കെട്ടികൊണ്ടു വന്ന പെണ്ണിനോട് താൻ വേറൊരു പെണ്ണുമായി ഇഷ്ടത്തിൽ ആണ് എന്ന് പറയുന്ന ഭർത്താവിന്റെ വാക്ക് കേൾക്കാൻ ഇടവരുന്ന പെണ്ണിന്റെ അവസ്ഥ. പിന്നെ അയാൾ എന്തിനു ഇത്തയെ കെട്ടി? അത് ഞാനും ചോദിച്ചു അച്ചു. പിന്നെ എന്തിനു എന്നെ കല്യാണം കഴിച്ചുഎന്ന്. അയാൾക്ക് ആ സഹചര്യത്തിൽ വേറേ മാർഗ്ഗം ഇല്ല എന്നായിരുന്നു അയാളുടെ മറുപടി.ഷെമിക്കുട്ടി ഒന്ന് തെളിച്ചു പറ.... അത് അച്ചൂ അയാൾ എന്നെ കല്യാണം കഴിക്കുന്നതിലും മുന്നേ ഒരു പെണ്ണുമായി സ്നേഹത്തിൽ ആയിരുന്നു. സ്കൂൾ കാലം മുതൽക്കേ ഉള്ള ഒരു പ്രണയം. സ്കൂൾ കാലം ഒക്കെ കഴിഞ്ഞപ്പോൾ ഇയാൾ അവിടെ ആ പെണ്ണിന്റെ വീട്ടിൽ ഡ്രൈവർ ആയി ജോലിക്ക് കയറി... പിന്നെ കുറെ കഴിഞ്ഞപ്പോൾ ആ ബന്ധം ആ കുട്ടിയുടെ വീട്ടുകാർ അറിഞ്ഞു. അവർ നല്ല കാശും സ്വാധീനവും ഉള്ളവർ ആയിരുന്നു. ഇയാളെ കൊല്ലാൻ വരെ ആ കുട്ടിയുടെ വീട്ടുകാർ ശ്രമിച്ചു. പിന്നെ പള്ളിക്കാർ ഒക്കെ ഇടപെട്ടു മാധ്യസ്ഥം പറഞ്ഞു അയാളെ രക്ഷപെടുത്തി കൊടുത്തു. അതും ഒരു കണ്ടിഷനിൽ. അയാളുടെ വീട്ടുകാരെ വിളിച്ചു അയാളുടെ കല്യാണം എത്രയും വേഗം നടത്തണം എന്ന് പറഞ്ഞു. ഇല്ലെങ്കിൽ കൊന്നു കളയും എന്ന്.പിന്നെ അവരുടെ വീട്ടുകാർ ഇയാൾക്ക് പെട്ടെന്ന് കല്യാണം ആലോചിച്ചു... ഇയാളുടെ ബാബാപ്പയും എന്റെ ബാപ്പയും പരിചയക്കാരായിരുന്നു. അങ്ങിനെ ആ പരിചയം കല്യാണത്തിൽ കലാശിച്ചു. ആദ്യ രാത്രി തന്നെ ഇയാൾ എന്നോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു... പിന്നെ ഒരു മുറിയിൽ

💬 Comments

View all comments