Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]
കണ്ണിൽ നിന്നും ഒരിറ്റു കണ്ണ്നീർ വീണില്ല... അതിൽ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലായി ഇത്ത ഒരുപാടു ജീവിതത്തിൽ സഹിച്ചിട്ടിട്ടുണ്ട്.അല്ലെങ്കിൽ ഇത്രയും പറഞ്ഞപ്പോൾ ആ കണ്ണ് ഒന്ന് നനയുക എങ്കിലും ചെയ്തേനെ. അച്ചൂ എന്തിനാ എന്നോട് ദേഷ്യപെട്ടത്...അത്.... അത്.... പെട്ടെന്ന് അയാളെ കണ്ടപ്പോൾ അയാൾ ഇത്തയുടെ ഭർത്താവ് ആണ് എന്നു അറിഞ്ഞപ്പോൾ ഞാൻ പേടിച്ചു. ഞാൻ എന്തക്കയോ ആലോചിച്ചു കൂട്ടി.ഇനി ഇത്ത എന്നെ വിട്ടു പോകുമോ എന്നുവരെ ഞാൻ ആലോചിച്ചു എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലായി. ഞാൻ ചിലപ്പോൾ ആത്മഹത്യാ വരെ ചെയ്തു പോയേനെ. അത്രയും പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ഒഴുകി. അച്ചൂ... നീ ഇപ്പൊ എന്താ പറഞ്ഞെ...?? ആത്മഹത്യാ ചെയ്യും എന്നോ? അപ്പൊ എന്നെയും മോനെയും ആര് നോക്കും. ഞാൻ കളഞ്ഞിട്ട് പോകും എന്ന് തോന്നുന്നുണ്ടോ അച്ചൂ നിന്നെ?? ഇല്ല.. പിന്നെ എന്തിനാ ഈ ആവിശ്യമില്ലാത്ത ചിന്തകൾ. എല്ലാവരും നമ്മളെ ഇറക്കി വിട്ടാലും ദേ എനിക്കും ഉണ്ട് ചെറിയ ഒരു വീട്. ഇത്രയും സൗകര്യങ്ങൾ ഒന്നും ഇല്ല എന്നെ ഉള്ളു. പ്കഷെ നമ്മൾ സന്തോഷത്തോടെ കഴിയും അവിടെ. ഞാൻ എന്തോരം വിളിച്ചെന്നു അറിയുമോ അച്ചുവിനെ എന്താ ഫോൺ എടുക്കാഞ്ഞേ?? എന്തോരം ഞാൻ കരഞ്ഞു എന്നറിയുമോ അച്ചു ഫോൺ എടുക്കാതെ ഇരുന്നപ്പോൾ ??അത്.. അത് ഇനി എങ്ങാനും എന്നെ വിളിച്ചിട്ട് അയാളുടെ കൂടെ പോകുന്നു എന്നെങ്ങാനും എന്നോട് പറയാൻ ആണോന്നു ഞാൻ പേടിച്ചു.എന്നിട്ട് എന്തെ ഞാൻ പോയോ?? ഇല്ല... അച്ചുകുട്ടനോട് ഞാൻ എന്താ പറഞ്ഞിട്ടുള്ളത്.... മരിക്കാൻ ആയാലും ജീവിക്കാൻ ആയാലും അച്ചുവിന്റെ കൂടെ ഞാൻ കാണും
💬 Comments
View all comments