0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]

Author : Michu Read All Parts 1.4K

എന്നു എത്ര തവണ പറഞ്ഞിട്ടുണ്ട്. ഇത്ത എന്റെ കണ്ണ് തുടച്ചു എന്നിട്ട് എന്റെ നെറുകയിൽ ഒരു മുത്തം തന്നു. കാണും എന്നും ഞാൻ അച്ചുവിന്റെ കൂടെ... അച്ചുവിന്റെ പെണ്ണായി മാത്രം... ഇപ്പൊ വിഷമം ഒക്കെ പോയോ.... പോയോന്നോ കൊള്ളാം..... ഞാൻ എന്റെ പെണ്ണിനേയും കൊണ്ട് കട്ടിലിൽ കെട്ടി പിടിച്ചു കിടന്നു ഉരുണ്ടു. എത്ര നേരം ഞാൻ എന്റെ പെണ്ണിനെ ഉമ്മവച്ചു സ്നേഹിച്ചു എന്നു എനിക്ക് ഒരു നിശ്ചയവും ഇല്ല. ഇനി അച്ചു ഒരു കാരണം കൊണ്ടും പേടിക്കണ്ട. അയാൾ എന്നെ നിയമപരമായി മൊഴി ചൊല്ലി. എനിക്ക്.... എനിക്കെന്റെ അച്ചുവിനെ മാത്രം മതി.... അച്ചുവിന്റെ സ്നേഹം. അച്ചൂ മഹ്മ്മ്.... ഒരു പെണ്ണ് ഒരു ആണിൽ നിന്നും പ്രതീഷിക്കുന്നത് എന്താണെന്ന് അറിയുമോ? സെക്സ് മാത്രം അല്ല... സ്നേഹം, സംരക്ഷണം, കെയറിംഗ്... ഇതൊക്കെ ആണ്. ഞാൻ അതൊക്കെ എന്റെ അച്ചുവിന്റെ അടുത്ത് നിന്നും അനുഭവിക്കുന്നുണ്ട്. ഇപ്പൊ എനിക്ക് മനസ്സിലായി അച്ചു എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന്. ഇനി ലൈറ്റ് അണക്കട്ടെ അച്ചൂ... അണച്ചിട്ടു.....?? മഹ്മ്മ് അണച്ചിട്ട് ഒന്നും ഇല്ല... നല്ലകുട്ടി ആയി കിടന്നു ഉറങ്ങാൻ നോക്കിക്കേ.... മഹ്മ്മ് ഉറങ്ങണോ??? അല്ലാതെ പിന്നെ എന്താ എന്റെ കെട്ടിയവന്റെ പ്ലാൻ... അത് എന്റെ പെണ്ണിനെ ഞാൻ അങ്ങ് കടിച്ചു തിന്നാൻ പോകുവാ.. തിന്നട്ടെ??? പോ... അച്ചൂ... എപ്പളും ഈ ഒരു ചിന്തയെ ഉള്ളോ?? വൈകിട്ട് പോയ പോക്കൊക്കെ കണ്ടപ്പോൾ ഞാൻ ആകെ പേടിച്ചു പോയി.... അത് എന്നോടെന്താ മുന്നേ പറയാതിരുന്നേ ഇതിനെ കുറിച്ച്. അങ്ങിനെ എന്നോട് പറഞ്ഞിരുന്നു എങ്കിൽ ഞാൻ ഞാൻ ഇത്രക്ക് വിഷമിക്കുമായിരുന്നോ.

💬 Comments

View all comments