0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]

Author : Michu Read All Parts 1.4K

ഓഹ് അത് വിട് അച്ചു കുട്ടാ....പറയാൻ വേണ്ടി എന്താ ഉള്ളെ ഇതിൽ.... അയാളുടെ മുഖം പോലും ഞാൻ മറന്നു പോയിരുന്നു.പിന്നെ പറയേണ്ടതായുള്ള ഒരു വിഷയം ആണെന്ന് എനിക്ക് കുറച്ചു മുന്നേ വരെ തോന്നിയിരുന്നില്ല. പിന്നെ അച്ചു വിഷമിക്കുന്ന കണ്ടപ്പോൾ പറയണം എന്നു തോന്നി. അല്ലാതെ ഞാൻ ഒന്നും അച്ചുവിന്റെ അടുത്ത് നിന്നും മറച്ചു വച്ചിട്ടില്ല.മഹ്മ്മ് ഇനി അതിനെ കുറിച്ച് ഒരു സംസാരം വേണ്ട അച്ചു. ഒരേ ഒരു വിഷമമേ ഉള്ളു... ഈ പൈസ എന്റെ ബാപ്പ കഷ്ടപ്പെട്ടു ഉണ്ടാക്കിയതാണ്. ബാപ്പ ഉണ്ടായിരുന്നെങ്കിൽ ഇത് തിരിച്ചു കൊടുക്കാമായിരുന്നു. എനിക്കും എന്റെ മോനും ഈ പൈസ വേണ്ട.പിന്നെ എന്റെ ഉമ്മാക്ക് ഞാൻ ഈ പൈസ കൊടുക്കില്ല കൊടുത്താൽ അത് കൊണ്ടു മോനും മരുമോള്ക്കും കൊടുക്കും. ഇതെന്റെ ബാപ്പ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ ആണ്. അച്ചു..... മഹ്മ്മ് എന്തെ ഷെമിക്കുട്ടി.. അതെ നമുക്ക് ഒരിടം വരെ പോകണം. എവിടെ??അതൊക്കെ പറയാം.. ദേ വീണ്ടും സസ്പെൻസ്.. സസ്പെൻസ് ഒന്നും അല്ല... പിന്നെ?? അത് എന്റെ കൂടെ പഠിച്ച ഒരു കുട്ടി ഉണ്ട് അവളുടെ കല്യാണത്തിന് കുറച്ചു പൈസ കൊടുക്കണം എന്നുണ്ട്. ഞാൻ കൊടുത്തോട്ടെ അച്ചൂ. മഹ്മ്മ് അതിനെന്താ കൊടുത്തോ. ഇത്തയുടെ പൈസ അല്ലേ.. അതിനു എന്നോട് അനുവാദം ചോദിക്കണോ? പിന്നെ ഞാൻ ആരോടാ അനുവാദം ചോദിക്കണ്ടേ?? കൊടുത്തോ ഞാൻ അനുവാദം തന്നിരിക്കുന്നു എന്താ പോരെ.... മതി അച്ചൂ.. അപ്പൊ എന്നാ പോകണ്ടേ നമുക്ക്. പയ്യെ മതി... താരയുടെ വീട്ടിലൊക്കെ പോയിട്ട് വന്നിട്ട് നമുക്ക് പോയാൽ മതി. അതെ വെള്ളിയാഴ്ച അവിടെ പോകുമ്പോൾ സാരി

💬 Comments

View all comments