0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]

Author : Michu Read All Parts 1.4K

ഉടുക്കാമോ?? ഇതെന്താ ഇപ്പൊ ഇങ്ങനൊരു പൂതി.. ഉടുക്കാൻ പറ്റുമോ ഇല്ലയോ?? അയ്യോ എനിക്കറിയില്ല അച്ചൂ സാരി ഉടുക്കാൻ. അമ്മയോട് പറഞ്ഞാൽ മതി അമ്മ ഉടുപ്പിച്ചു തരും. അതിനു സാരി എന്തിയെ. അതൊക്കെ ഞാൻ വാങ്ങിയിട്ടുണ്ട്. അപ്പോഴ്ത്തെ വിഷമത്തിൽ ആ കവർ ഏല്ലാം ഞാൻ അവിടെ ഇട്ടിട്ടു പോയി. അമ്മ എടുത്തു വച്ചു കാണും അമ്മയുടെ മുറിയിൽ. അശ്വതി സെലക്ട്‌ ചെയ്തതാണ്. ഉടുക്കണോ അച്ചൂ ഞാൻ. മഹ്മ്മ് ഉടുക്കണം..മഹ്മ്മ് ശരി. അച്ചുവിന്റെ നെഞ്ചിൽ നല്ല ചൂട്. ആണോ?? എനിക്ക് വലിയ ഇഷ്ടം ആണ് ഇങ്ങനെ കിടക്കാൻ. കിടന്നോ.ഞാൻ വിചാരിച്ചു വരില്ലെന്ന് ഇന്നു. ലൈറ്റ് അണക്കട്ടെ അച്ചൂ..മഹ്മ്മ് അണച്ചോ...മഹ്മ്മ് അച്ചൂ.... എന്നു കുറുകി കൊണ്ടു ഇത്ത എന്റെ നെഞ്ചിലെ ചൂടും പറ്റി കിടന്നു.. മഹ്മ്മ് എന്റെ കെട്ടിയവൻ ഉറങ്ങുന്നില്ലേ?? ഇല്ല ഇന്ന് രാത്രി മുഴുവൻ ഞാൻ എന്റെ പെണ്ണിന് കാവൽ ഇരിക്കാൻ പോകുകയാണ്. ആരേലും അടിച്ചോണ്ടു പോയാലോ??അപ്പൊ നാളെ കോളേജിൽ പോകണ്ടേ??? ഓഹ് പോണില്ല ഇനി എന്നും എന്റെ പെണ്ണിനേയും കെട്ടിപിടിച്ചു ഇങ്ങനെ ഇരുന്നാലോ എന്ന് ആലോചിക്കുവാ.അയ്യടാ.. അതെ ഇപ്പൊ നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട് കേട്ടോ.പോ... കളിയാക്കാതെ... അല്ല ദേ നോക്കിയേ ഇപ്പൊ ഈ പെണ്ണിനെ പോലെ ഇരിക്കുക അല്ലേ ഞാൻ മൊബൈൽ ഓൺ ആക്കി മീരനന്ദകുമാറിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു. എന്റെ പൊന്ന് അച്ചൂ ഇങ്ങനെ കളിയാക്കല്ലേ... എന്നെ. മഹ്മ്മ് എന്തെ?? ഇല്ല സത്യം ദേ നോക്ക്. പോ എനിക്കെങ്ങും കാണണ്ട കണ്ടപെണ്ണുങ്ങളുടെ ഫോട്ടോഒന്നും.എനിക്ക് ഉറങ്ങണം. ഉറങ്ങിക്കോ... ഇത്ത കുറച്ചുകൂടി അഡ്ജസ്റ്റ് ചെയ്തു എന്റെ മാറിലേക്ക് കിടന്നു.

💬 Comments

View all comments