0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]

Author : Michu Read All Parts 1.4K

അതെ...... ഇത്ത കൈ എടുത്തു എന്റെ വായപൊത്തിപിടിച്ചു.... ഉറങ്ങിക്കോ എന്നാ... രണ്ടു ദിവസം കൂടി ക്ഷമിക്ക് എന്റെ അച്ചൂ. ഞാൻ അച്ചുകുട്ടന്റെ സ്വന്തം അല്ലേ... പിന്നെന്താ?അതെ എനിക്ക് ഒന്നും തന്നില്ലേലും കുഴപ്പം ഇല്ല... എനിക്ക് എന്റെ പെണ്ണിനെ എന്നും ഇങ്ങനെ മാറോടു ചേർത്തു പിടിച്ചു കിടന്നാൽ മതി. പക്ഷെ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഒരുവശത്തു മനസ്സ് നിറയെ സന്തോഷം... മറുവശത്തു ആന്റി ഒരു ചോദ്യചിഹ്നം ആയി തന്നെ നിൽക്കുന്നു. അന്ന് രാത്രി ഞാൻ ഒരു തീരുമാനം എടുത്തു മനസ്സിൽ. ഇല്ല ഇനി ഒരിക്കൽ പോലും ആന്റിയുമായി അരുതാത്ത ഒന്നും നടക്കാൻ പാടില്ല. സംഭവിച്ചത് സംഭവിച്ചു. ഇത്രയും നാളും കരുതിയത് അശ്വതി ഒരു physcho ആണെന്നാണ്. പക്ഷെ അല്ല. ആന്റി ആണ് physcho. അത് ഇന്നു ഞാൻ ആന്റി നിൽക്കാൻ പറഞ്ഞിട്ട് പോകുന്നു എന്നും പറഞ്ഞു ഇറങ്ങിയപ്പോൾ കണ്ടതാണ് ആ മുഖത്തെ മാറ്റം.ഇനി അധികം ചുറ്റിക്കളി വേണ്ട ആന്റിയുടെ അടുത്തു. പക്ഷെ സ്നേഹത്തോടു കൂടെ വേണം മാറ്റിനിർത്താൻ. അല്ലെങ്കിൽ ആന്റിക്ക് ചിലപ്പോൾ സഹിക്കാൻ പറ്റിഎന്ന് വരില്ല എന്റെ മാറ്റം.ആന്റിയുടെ കാര്യം അവിടെ നിൽക്കട്ടെ. ഷെമിക്കുട്ടി.... ഞാൻ മെല്ലെ വിളിച്ചുനോക്കി.... ഇല്ല നല്ല ഉറക്കം ആയെന്നു തോന്നുന്നു. ഞാൻ എന്റെ പെണ്ണിനെ ഒന്ന് കൂടി ചേർത്തു മാറിലേക്ക് അണച്ചു പിടിച്ചു നെറുകയിൽ ഒരു ചുംബനവും കൂടെ കൊടുത്തു മെല്ലെ ഞാനും ഉറക്കത്തിലേക്കു വീണു. പിന്നെ അതിരാവിലെ മുഖത്തു എന്തോ വെള്ളത്തുള്ളികൾ വീണപോലെ തോന്നി അപ്പോഴ്ആണ് ഞാൻ കണ്ണ് തുറക്കുന്നത്... ഷെമിക്കുട്ടി കുളിച്ചിട്ട് വന്നിട്ട് മുടിയിലെ വെള്ളം എന്റെ മുഖത്തു തെറിപ്പിച്ചത്

💬 Comments

View all comments