0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 23 [MIchu]

Author : Michu Read All Parts 1.5K
അമ്മയുടെ വിളി..... ഹാ എന്താ... ദേ വരുന്ന വഴി ആ ഗംഗേട്ടന്റെ കടയിൽ നിന്ന് കുവരകം വാങ്ങിക്കണേ. അമ്മ പറഞ്ഞിട്ടുണ്ട് മായം ചേർക്കാത്തത്.... ഓഹ് വേടിക്കാം അമ്മാ. ആ കൊച്ചിന് ഇതൊന്നും അറിയില്ല മായേടെ അമ്മേ...
കൊച്ചു വിശന്നു കിടന്നു കരയുമ്പോൾ അതിനു മൊല എടുത്തു വായി വച്ചു കൊടുക്കും. അത് അതും കുടിച്ചു കിടന്ന് ഉറങ്ങും.അതുകൊണ്ട് എന്താ അവൾക്ക് പാല് നിൽക്കുന്നില്ല.അവൾ കുറുക്കു കൊടുക്കാൻ പറഞ്ഞാൽ കേൾക്കില്ല. ഞാൻ കൊടുത്തില്ലേ അതും ഇല്ല. അമ്മ ആന്റിയുടെ അമ്മയുടെ അടുത്തു പരാതി പറയുന്നത് കേട്ടു. ഇപ്പോഴാത്തെ പിള്ളേർക്ക് ഇതു വല്ലതും അറിയുമോ ഗീതേ.ഹാ മോളെ കുവരകം മറക്കണ്ട... അച്ചുവിനെ ഓർമ്മിപ്പിക്കണേ ഞാൻ പറഞ്ഞിട്ടുണ്ട് അവനോട്. അശ്വതിമോളെ അവന് ഇത്തിരി എന്തേലും കൊടുക്കണെ മോളെ ഇത്ത അവളോട്‌ പറഞ്ഞു അവന് ഒരു ഉമ്മയും കൊടുത്തു കാറിൽ വന്നു കയറി. മഹ്മ്മ് എന്താ അത്യാവശ്യം കടയിൽ പോണ്ടേ ഷെമിക്കുട്ടി?? അതെ എന്റെ കെട്ടിയവൻ സാരി വാങ്ങി അതിനു ചേരുന്ന ബ്ലൗസ് വാങ്ങിയോ?? നാളെ ഉടുത്തു കാണണ്ടേ??? അയ്യോ അത് ശരി ആണല്ലോ ഞാൻ ഓർത്തില്ല എന്റെ ചക്കരകുട്ടി.ദൂരെ എങ്ങും പോണ്ട അച്ചൂ നമുക്ക് ദേ ആ ജംഗ്ഷനിൽ നിന്നും വാങ്ങാം എന്നിട്ട് തൈപ്പിക്കാൻ കൊടുക്കാം... കവലയിൽ തന്നെ ശാന്തചേച്ചിയുടെ കടയിൽ. മഹ്മ്മ്. അങ്ങിനെ കവലയിൽ ചെന്നു കടയിൽ കയറി ബ്ലൗസിന് തുണിയും വാങ്ങി നേരെ ശാന്തചേച്ചിയുടെ കടയിൽ ചെന്നു അളവും കൊടുത്തു എന്നിട്ട് ഗംഗേട്ടന്റെ കടയിൽ കയറി സാധനവും വേടിച്ചു നേരെ വീട് പിടിച്ചു.. ആന്റിയുടെ അമ്മ പോയി എന്ന്

💬 Comments

View all comments