Chapter Title : ടീച്ചർ ആന്റിയും ഇത്തയും 23 [MIchu]
തോന്നുന്നു തിരിച്ചു വീട്ടിലേക്ക്. അശ്വതി അക്കുവിനെയും എടുത്തു കൊണ്ടു അവിടെ ഇരിപ്പുണ്ട്... അമ്മയുടെ കൂടെ കത്തിയും വച്ച്. അമ്മാ ലേഹ്യം ഇങ് എടുത്തോ....
ഇത്താ ഇന്നാ മോനെ പിടിച്ചേ.... അയ്യോ അമ്മേ എനിക്ക് വേണ്ടേ അവൾ കൂവൽ തുടങ്ങി... ഞാൻ അവളുടെ കൈ പിടിച്ച് വച്ചു കൊടുത്തു. അമ്മാ കൊടുത്തേ ഇവൾക്ക്.. കഴിക്ക് മോളെ നല്ലതാ ഒന്നും ഇല്ല.... മധുരം ആണ്.... ഷെമി മോളെ കൊച്ചിന് വല്ലതും കൊടുത്തേ വിശക്കുന്നു എന്ന് തോന്നുന്നു അവന്... ഇത്ത മോനെയും കൊണ്ടു റൂമിലേക്ക് പോയി... അമ്മ അവളെ കൊണ്ടു തീറ്റിച്ചു രണ്ടു സ്പൂൺ... ബ്ലെ..... അവൾ ഓക്കാനിച്ചു കാണിച്ചു..ഛർദിക്കാൻ വരുന്നു.ഓഹ് പിന്നെ ഛർദി അമ്മ അവൾക് തലക്ക്ഇട്ടു ഒരു കൊട്ട് കൊടുത്തു.ഇത്ത മോനെ ഉറക്കിയിട്ട് അങ്ങോട്ട് വന്നു.ദേ മോൾക്കും കൂടെയാ ഇത് ഉണ്ടാക്കിയത്.... ഇത്തയും പെട്ടു.. ഹ്മ്മ് ഞാൻ കഴിച്ചോളാം അമ്മേ പിന്നെ... ഹ്മ്മ് കഴിച്ചു കണ്ടാൽ മതി.
പിന്നെ അമ്മ എഴുനേറ്റു അടുക്കളയിൽ പോയി.. ഇത്ത പോയി ചോറ് വിളമ്പികൊണ്ടു വന്നു.. അപ്പോളേക്കും മനുവിന്റെ കാൾ വന്നു ബ്രൊ സാധനം കിട്ടിയിട്ടുണ്ട്. മനുവേട്ടൻ ഒരു കാര്യം ചെയ്യൂ വൈകിട്ട് ഇങ്ങോട്ട് പൊന്നോ ഞാൻ അപ്പുറത്ത് ആന്റിയുടെ വീട്ടിൽ കാണും. ഓകെ അച്ചൂ.. പിന്നെ ഞാൻ ചോറൊക്കെ കഴിച്ചു നേരെ റൂമിലേക്ക് പോയി.... അശ്വതി ഇത്തയുടെ റൂമിലേക്കും. ഞാൻ കട്ടിലിലേക്ക് കിടന്നു. വീണ്ടും എന്തൊക്കെയോ ആലോചിച്ചു കൂട്ടി (ടോ പുത്തൻപുരക്കൽ അശോകൻ മകൻ അശ്വിൻ എന്ന അച്ചൂ... ദേ ഇവിടെ....
ദേ ഇങ്ങോട്ട് നോക്കടോ.... ടോ താൻ ഇത് എന്താണ്
💬 Comments
View all comments