0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 24 [MIchu]

Author : Michu Read All Parts 1.9K
ഉടുത്തു കാണുന്നത്...കണ്ടപാടെ പിടിച്ചുകടിച്ചു പിചാൻ തോന്നി പക്ഷെ സാഹചര്യം മോശം അതുകൊണ്ട് ഞാൻ കൺട്രോൾ ചെയ്തു. കണ്ണുകൊണ്ടു അടിപൊളി എന്ന് ആംഗ്യം കാണിച്ചു. അപ്പോഴേക്കും അമ്മയും ഒരുങ്ങി വന്നു. കുറെ കെട്ടും ഭാണ്ടവും ഒക്കെആയി. ആങ്ങളയുടെ വീട്ടിൽ പോകുമ്പോൾ പതിവ് ആണ് ഇത്. വാ മോളെ ഇറങ്ങാം. മായേ അശ്വതി ഒരുങ്ങിയോ മോളെ അമ്മ ആന്റിയെ വിളിച്ചു ചോദിക്കുകയാണ് ഫോണിൽ. ഞാൻ ഇറങ്ങി കാർ സ്റ്റാർട്ട്‌ ചെയ്തു നിർത്തി.വീട് പൂട്ടി അമ്മയും ഇത്തയും വന്നു വണ്ടിയിൽ കയറി. മോളെ മോനെ ഇങ്ങു താ. അവനെ മുന്നിൽ ഇരുത്തണ്ട. ഇത്ത മോനെ അമ്മയുടെ കൈയ്യിൽ കൊടുത്തു മടിച്ചു മടിച്ചു വന്നു മുന്നിൽ കയറി. ഞാൻ വണ്ടി എടുത്തു ആന്റിയുടെ ഗേറ്റിനു മുന്നിൽ കൊണ്ടു നിർത്തി ഹോൺ അടിച്ചു. ആന്റി അശ്വതിയും ആയി ഇറങ്ങി വന്നു. അവൾക്കു വരാൻ തീരെ താല്പര്യം ഇല്ല എന്ന് മുഖം കണ്ടാൽ അറിയാം. ആന്റി അവൾക്ക് നെറുകയിൽ ഒരു ഉമ്മയും കൊടുത്തു വണ്ടിയിൽ കയറ്റി ഇരുത്തി. ആന്റിക്കും വിഷമം ഉണ്ട് അവൾ പോകുന്നതിൽ. ഇവൾക്ക്ഇത് എന്ത് പറ്റി മായേ?? ഹോ എന്റെ അച്ചൂട്ടി രണ്ടു ദിവസം കഴിഞ്ഞു മോൾ ഇങ്ങോട്ട് തന്നല്ലേ വരുന്നത്... ആന്റി അവളെ സമാധാനപ്പെടുത്തി. അമ്മക്ക് കാര്യം മനസ്സിലായി. ഹോ ഇതിനായിരുന്നോ ഇവൾ മുഖം വീർപ്പിച്ചു ഇരിക്കുന്നെ.അക്കു കുട്ടൻ ആന്റിയെ കണ്ടതും ഞൊളപ്പു തുടങ്ങി ആന്റിയുടെ കൈയ്യിൽ പോകാൻ. ആന്റി അവനും ഒരു ഉമ്മയും കൊടുത്തു.വാവേ സൂക്ഷിച്ചു ഓടിക്കണം കേട്ടോ. മഹ്മ് ശരി ആന്റി.. പോയിട്ട് വരാം.അങ്ങിനെ ഞങ്ങൾ യാത്ര തിരിച്ചു.അങ്ങിനെ

💬 Comments

View all comments