0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 24 [MIchu]

Author : Michu Read All Parts 1.9K
ഒരു അഞ്ച് മണി ആയപ്പോൾ ഞങ്ങൾ അമ്മാവന്റെ വീട് എത്തി. ആഹാ ടി അശ്വതി നിന്റെഅച്ഛൻ ആരെയോ പറ്റിച്ചിട്ടുണ്ടല്ലോ. ദേ ഒരു പുതിയ ബെൻസ് കാർ കിടക്കുന്നു. അച്ചുവേ . അമ്മയുടെ ശാസന വന്നു. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. അമ്മായി ഞങ്ങളെ വരവേൽറ്റു. ഷെമി എന്തുണ്ട് വിശേഷം. അച്ചൂ എന്തുണ്ട് വിശേഷം അമ്മായി സുഖവിവരങ്ങൾ ആരാഞ്ഞു. അച്ചൂട്ടി ഇത് എന്താ നിന്റെ മൂക്കിൽ നോക്കിക്കോ അച്ഛൻ വരുമ്പോൾ കിട്ടിക്കോളും. അവൾ മൂക്കുത്തി ഇട്ടതിനു ആണ് അമ്മായി വഴക്ക് പറയുന്നത്. ഓഹ് കള നാത്തൂനേ പിള്ളേരുടെ ആഗ്രഹം അല്ലേ... അവനോടു ഞാൻ പറഞ്ഞോളാം. മോള് വിഷമിക്കണ്ട കേട്ടോ.. അമ്മായി നോക്കിക്കോളാം. എന്തിയെ താര മോൾ. ഓഹ് നിങ്ങള് വരുന്നെന്നു പറഞ്ഞു നേരത്തെ വന്നു ഇത്രയും നേരം ഇവിടെ ഇരിപ്പുണ്ടായിരുന്നു. മോളെ താരെ അമ്മായി അകത്തേക്ക് നോക്കി വിളിച്ചു. ചിലപ്പോൾ കിടന്നു കാണും. ഓഹ് ഇനി താരമോൾക്ക് രണ്ടു ദിവസത്തേക്ക് ഇനി ഒന്നും വേണ്ട... അവളുടെ ആൾ വന്നല്ലോ... അമ്മായി എന്നെ നോക്കി കളിയാക്കി വാ അകത്തേക്ക് കയറു എല്ലാരും. ഷെമി വാ... അമ്മായി അക്കുവിനെ വാങ്ങി തോളത്തു ഇട്ടു. ഞാൻ കൊണ്ടു വന്ന സാധങ്ങൾ ഏല്ലാം എടുത്തു അകത്തേക്ക് കയറി. എവിടെ എന്റെ ചേച്ചി പെണ്ണ്... അവൾ ഇപ്പൊ വാ തോരാതെ പരാതി പറയാൻ തുടങ്ങും. വിളിച്ചില്ല പറഞ്ഞില്ല... ഉമ്മ കൊടുത്തില്ല എന്നൊക്കെ
പറഞ്ഞു ഇപ്പൊ തുടങ്ങും. അപ്പോഴേക്കും അമ്മായി പലഹാരങ്ങൾ ഏല്ലാം എടുത്തു വച്ചു ഞങ്ങളെ കഴിക്കാൻ വിളിച്ചു. അച്ചൂ നീ നോക്കണ്ട അമ്മാവൻ ഇവിടെ

💬 Comments

View all comments