0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 24 [MIchu]

Author : Michu Read All Parts 893
കുറച്ചു കഴിഞ്ഞു ഞാനും താഴെതെക്കുപോയി. അവിടെ അമ്മായിയും അമ്മയും ലാത്തി അടിച്ചോണ്ടു ഇരിപ്പുണ്ട്. അശ്വതി അക്കുവിനെയും കൊണ്ടു പറമ്പ് മുഴുവൻ ഒന്ന് കറങ്ങി വന്ന മട്ടുണ്ട്. അവൻ അമ്മയെ കണ്ടതും അമ്മയുടെ മടിയിൽ കയറി ഇരിപ്പ്ആയി. കഷ്ടം അല്ലേ നാത്തൂനെ ആ കൊച്ചിന്റെ കാര്യം. അവൾ എത്ര നാൾ എന്ന് വച്ചാ അവിടെ നിൽക്കുന്നത്. അവൾക്ക് ഒരു ജീവിതം ഒക്കെ വേണ്ടേ??
ഇത്തയെ കുറിച്ചാണ് പറയുന്നത് അമ്മായി. പിന്നെ ഞാൻ അധികം അവിടെ ചുറ്റി തിരിഞ്ഞില്ല. പുറത്തൊക്കെ ഒന്ന് കറങ്ങി പിന്നെ വീട്ടിലേക്കു കയറി. പെൺപട ഏല്ലാം താഴെ ഉണ്ട്. അടുക്കളയിൽ അരിയലും പിടിക്കലും ഒരു മേളം തന്നെ. അമ്മാ കാലിൽ എണ്ണ ഇടണ്ടേ?? ഇത്ത ഇതിനിടക്കും അമ്മയോട് ചോദിച്ചു. വേണ്ട മോളെ ഇന്നിനി വേണ്ട നീ ഇന്നെങ്കിലും ഒന്ന് ചുമ്മാതെ ഇരിക്ക്. ഓഹ് ഇത് ഇത്രവലിയ കാര്യം ഒന്നും അല്ലല്ലോ. അമ്മ അങ്ങോട്ട് ഇരിക്ക് ഞാൻ ഇട്ടുതരാം.അശ്വതി മോനെ ഒന്ന് പിടിച്ചേ ഞാൻ അമ്മക്ക് എണ്ണ ഇട്ടുകൊടുക്കട്ടെ. അവൾ വന്നു അവനെയും എടുത്തു ടീവിയുടെ മുന്നിൽ പോയിഇരുന്നു. ഞാൻ മെല്ലെ അടുക്കളയിലേക്കു പോയി.അമ്മായിയും താരചേച്ചിയും തകർത്ത പണിയിൽ ആണ്.ഹാ മരുമോനെ എന്താ വേണ്ടേ?? ദേ ഇവളെ അമ്മായി ഞാൻ അങ്ങ് കൊണ്ടു പൊക്കോട്ടെ പിന്നെന്താ നീ കൊണ്ടു പൊക്കോ . ഇവന് വട്ടാണ് അമ്മേ... അവള് എന്റെ വയറിനിട്ടു ഒരു പിച്ചു തന്നു.ടാ ചെറുക്കാ നീ കൂടുതൽ വിളഞ്ഞാലെ ഞാൻ അങ്ങ് വരും കേട്ടോ... ഞാൻ കെട്ടിക്കോട്ടേ അമ്മായി ഇവളെ??അമ്മാവൻ ഇല്ലാത്തതു കൊണ്ടാണ് ഞാൻ അമ്മായിയോട് ഇത്ര ക്ലോസ് ആയി സംസാരിക്കുന്നത്. പിന്നെന്താ നമുക്ക് അടുത്ത് തന്നെ ഒരു മുഹൂർത്തം നോക്കാം എന്തെ.?? ഞാൻ അവൾകിട്ടു ഒരു പിച്ചും കൊടുത്തു ഉമ്മറത്തേക്ക് പോയി അമ്മ കാലിൽ എണ്ണയും ഇട്ടു ഇരിപ്പുണ്ട് അവിടെ.കുറച്ചു കഴിഞ്ഞു ചേച്ചി അവിടെ വന്നിരുന്നു. അവളെ കണ്ടിട്ട് ആണെന്ന് തോന്നുന്നു അക്കു വന്നു അവളുടെ മടിയിൽ കയറി ഇരിപ്പ് ആയി. അവൻ അവന്റെ കലാ പരിപാടി തുടങ്ങി എന്റെ തക്കുടു കുട്ടാ ചേച്ചിടെ പാപ്പം

💬 Comments

View all comments