Chapter Title : ടീച്ചർ ആന്റിയും ഇത്തയും 24 [MIchu]
തോളത്തു ഇട്ടു. ഞാൻ കൊണ്ടു വന്ന സാധങ്ങൾ ഏല്ലാം എടുത്തു അകത്തേക്ക് കയറി. എവിടെ എന്റെ ചേച്ചി പെണ്ണ്... അവൾ ഇപ്പൊ വാ തോരാതെ പരാതി പറയാൻ തുടങ്ങും. വിളിച്ചില്ല പറഞ്ഞില്ല... ഉമ്മ കൊടുത്തില്ല എന്നൊക്കെ പറഞ്ഞു ഇപ്പൊ തുടങ്ങും. അപ്പോഴേക്കും അമ്മായി പലഹാരങ്ങൾ ഏല്ലാം എടുത്തു വച്ചു ഞങ്ങളെ കഴിക്കാൻ വിളിച്ചു. അച്ചൂ നീ നോക്കണ്ട അമ്മാവൻ ഇവിടെ ഇല്ല... അമ്മായി വീണ്ടും കളിയാക്കി. നാത്തൂനേ പിള്ളേരെല്ലാം കൂടി മുകളിൽ കിടക്കട്ടെ. ഷെമി ഇയാളും മുകളിൽ കിടന്നോ. അതോ ഇവിടെ താഴെ കിടക്കുന്നോ?? ഷെമിചേച്ചി വാ നമുക്ക് മുകളിൽ പോകാം. അശ്വതി ഇത്തയെ വിളിച്ചു. താഴെ മൂന്ന് റൂമും മുകളിൽ മൂന്നു റൂമും ആണ് അമ്മാവന്റെ വീട്ടിൽ ഉള്ളത്. ഹോ അശ്വതി അവർ എന്തേലും കഴിക്കട്ടെ എന്നിട്ട് കൊണ്ടു പോകു മുകളിലേക്ക് അമ്മായി പറഞ്ഞു. അല്ല നീ മായയുടെ വീട്ടിൽ നിൽക്കാൻ പോകുവാണോ??? മഹ്മ് ഞാൻ നിൽക്കട്ടെ അമ്മാ... എനിക്കറിയില്ല അച്ഛനോട് ചോദിക്ക്. അവൾ വിളിച്ചിരുന്നു. അമ്മാ പ്ലീസ്
. അവൾ അമ്മായിയോട് കൊഞ്ചി. മഹ്മ്മ് പൊക്കോ
അച്ഛനോട് ഞാൻ പറഞ്ഞോളാം. അവിടെ ചെന്നു അവളെ ബുദ്ധിമുട്ടിക്കല്ലേ ഒന്നിനും മോളെ.. ഹോ എന്റെ നാത്തൂനേ ആ കൊച്ചിന് ഈ പിള്ളേരെന്നു പറഞ്ഞാൽ ഭയങ്കര കാര്യമാണ്. അവൾ ഇതുങ്ങളെ ഇങ്ങനെ കൊണ്ടു നടക്കും. മഹ്മ്
അവൾ മാറി നിന്നു പഠിക്കട്ടെ ഇപ്പോളെ അമ്മയുടെ വക ഒരു താങ്ങൽ
. അതിന്റെ അർത്ഥം എനിക്ക് പിടികിട്ടി. ദേ വരുന്നു എന്റെ ഐശ്വര്യാ ലക്ഷ്മി... എന്റെ ചേച്ചി പെണ്ണ് ആണ്
💬 Comments
View all comments