0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 24 [MIchu]

Author : Michu Read All Parts 1.9K
കേട്ടോ ഒരു ഐശ്വര്യാ ലക്ഷ്മികട്ട് ആണ് എന്റെ ചേച്ചി പെണ്ണിന്. ഇവൾക്ക് മുടി കുറച്ചു കൂടുതൽ ഉണ്ട് എന്ന ഒരു വ്യത്യാസം മാത്രമേ ഉള്ളൂ. മാമി എന്തുണ്ട് വിശേഷം...ഷെമി.. ടി... നീ സാരിയൊക്കെ ഉടുത്തു അങ്ങ് സുന്ദരി ആയല്ലോടി. ടാ മുറച്ചെറുക്കാ... എല്ലാരുടെയും മുന്നിൽ വച്ചു അവൾ അങ്ങിനെ വിളിച്ചപ്പോൾ ഒരു നാണക്കേട്. മാമി ഞാൻ ഇവനെ കെട്ടിക്കോട്ടേ .പിന്നെന്താ നമുക്ക് നടത്താം മോളെ. മാമി ഞാൻ അങ്ങ് വരും കേട്ടോ. ഇവനെയും കെട്ടി... പിന്നെ ഞങ്ങളെ ഇറക്കി വിടരുത്.ഈ പെണ്ണിന്റെ കാര്യം ഞാൻ ഇരുന്നു വിയർത്തു. എല്ലാരും എന്നെ കളിയാക്കി. അമ്മായി ഉൾപ്പെടെ. അമ്മായിക്ക് അറിയാം അവളും ഞാനും തമ്മിലുള്ള കൂട്ട്. അവൾ ഉള്ളത് കൊണ്ടാണ് ഞാൻ അവിടെ ചെല്ലുന്നത്എന്നും. മരുമോനെ നീ ഇരുന്നു വിയർക്കണ്ട
എല്ലാരും പൊട്ടി ചിരിച്ചു. ശേ ഞാൻ ആകെ നാണം കെട്ടു. ഇത്ത ഉൾപ്പെടെ ഇരുന്നു ചിരിക്കുക ആണ് ഞാൻ ഇരുന്നു വിയർക്കുന്നത് കണ്ടിട്ട്. ദേ എന്റെ മരുമോനെ ആരും കളിയാക്കല്ലേ അമ്മായിയുടെ വക വീണ്ടും ഉത്തരവ് വന്നു.പിന്നെ പയ്യെ ഞാൻ അവിടുന്ന് സ്കൂട്ട് ആയി. നേരെ മുകളിലേക്കു പോയി. ഷെമി വാടി മുകളിൽ പോകാം. ചെല്ല് മോളെ... ഇന്നെങ്കിലും നീ എന്റെ സാരി തുമ്പിൽ നിന്നും ഒന്ന് മാറി നിൽക്കു.അമ്മ ഇത്തയോട് പറഞ്ഞു. താരമോളെ ദേ ഇതിനെ ഒന്ന് വിളിച്ചോണ്ട് പോയെ മോൾ ചെല്ല് അമ്മ താഴെക്കിടന്നോളാം. പോയി അവരുടെ കൂടെ ചെന്നു സംസാരിക്കുകയും പറയുകയും ഒക്കെ ചെയ്തെ.. അമ്മ ഇത്തയെ സ്നേഹത്തോടെ ശാസിച്ചു പറഞ്ഞു വിട്ടു മുകളിലേക്കു.

💬 Comments

View all comments