Chapter Title : ടീച്ചർ ആന്റിയും ഇത്തയും 24 [MIchu]
അശ്വതി മോനെ ഇങ്ങു കൊണ്ടുവാ
ഞാൻ അവനെ കൊണ്ടു വന്നോളാം നിങ്ങള് പൊക്കോ. ടി ഷെമി നീ ഈ റൂമിൽ കിടന്നോ. അച്ചൂ നീ എവിടെയാ കിടക്കുന്നെ??? താര ചേച്ചി ചോദിച്ചു. അതെ ഷെമിയും അശ്വതിയും മോനും കൂടെ എന്റെ റൂമിൽ ക്കിടന്നോ. പിന്നെ ദേ ഇവന് ഇവിടെ വന്നാൽ എന്നെ കെട്ടിപിടിച്ചു കിടന്നില്ലേൽ ഉറക്കം വരില്ല. ഞങ്ങൾ അപ്പുറത്തെ റൂമിൽ ക്കിടന്നോളാം. അതെ ഷെമി ഒന്നും വിചാരിക്കണ്ട ഇവന് കുഞ്ഞിലേ മുതൽ ഉള്ള ശീലം ആണ്. അവൻ ഇവിടെ വന്നാൽ ഞാൻ അടുത്ത് വേണം.ഞാൻ വീണ്ടും നിന്ന് ഉരുകി. ശേ ഇത്ത എന്ത് വിചാരിച്ചു കാണുമോ എന്തോ? വരുന്നതിനു മുന്നേ മുൻകൂർ ജാമ്യം എടുത്തിട്ടുണ്ടായിരുന്നു അതുകൊണ്ട് ഒരു ആശ്വാസം.ടി നീ ഡ്രസ്സ് മാറി വാ... നയിറ്റി വേണോടി അതോ കൊണ്ടു വന്നോ?? ഉണ്ട് താരേ.. എന്നാ നീ ഡ്രസ്സ് മാറു. ഞാൻ എന്റെ മുറച്ചെറുക്കനോട് വിശേഷങ്ങൾ ചോദിക്കട്ടെ. ഇത്ത റൂമിൽ കയറി കതക് അടച്ചു ഡ്രസ്സ് മാറാൻ വേണ്ടി. ഞാൻ എന്റെ ഡ്രെസ്സിന്റെ ബാഗും പിടിച്ചു എന്റെ ചേച്ചി പെണ്ണിന്റെ റൂമിലേക്ക് പോയി. പിറകെ അവളും. ഞാൻ റൂമിനു അകത്തു കയറിയതും അവളെ വട്ടം പിടിച്ചു എടുത്തു പൊക്കി
ടാ ചെറുക്കാ താഴെ നിർത്താൻ
ഇല്ല നിന്നെ ഇന്ന് ഞാൻ കൊല്ലും
നീ എന്നെ എല്ലാരുടേം മുന്നിൽ വച്ചു നാണം കെടുത്തി. വിടില്ല നിന്നെ ഇന്ന് ഞാൻ
അച്ചൂ കളിക്കല്ലേ
നീ കുളിച്ചില്ലേടി ചേച്ചി വന്നിട്ട്. ഒരു റഷ്യൻ മണം
. ഞാൻ അവളെ പൊക്കി
💬 Comments
View all comments