Chapter Title : ടീച്ചർ ആന്റിയും ഇത്തയും 24 [MIchu]
പെട്ടെന്ന് പോകണം. പോകാം മാഷേ ഒന്ന് സമാധാനപ്പെടു. മനു സാധനങ്ങൾ ഏല്ലാം എടുത്തു അകത്തേക്ക് പോയി. പിന്നെ വണ്ടി പോർച്ചിൽ ഇട്ടു ഞാനും അകത്തേക്ക് കയറി. വാവേ മനുവിന് കഴിക്കാൻ കൊടുക്ക്. ആ കുട്ടിക്ക് പോകാൻ ഉള്ളതല്ലേ... മനു കഴിച്ചോട്ടൊ... ഞങ്ങൾ പിന്നെ കഴിച്ചോളാം ആന്റി മനുവിനോട് പറഞ്ഞു. അച്ചൂട്ടി മോനെ ഒന്ന് പിടിച്ചേ
ദേ തക്കുടു ചേച്ചിയുടെ കൂടെ പോയെ
അമ്മ ഇപ്പൊ വരാടാ കുട്ടാ
അമ്മേടെ തക്കുടു അല്ലേ.ആഹാ ആന്റി അവന്റെ അമ്മ സ്ഥാനം ഏറ്റെടുത്തല്ലോ. ഇല്ല അവൻ കേൾക്കുന്ന ലക്ഷണം ഇല്ല. അവനിപ്പോ അശ്വതിയെയും വേണ്ടാതായി. ഞാൻ അവളെ നോക്കി ഇളിച്ചു കാണിച്ചു. അവൾക്ക് അത് പിടിച്ചില്ല... പോടാ അവൾ ഗോഷ്ടി കാണിച്ചു എന്നെ നോക്കി. മനുഏട്ടൻ കഴിക്ക് മനുഏട്ടാ അവൾ മനുവിന് വിളമ്പി കൊടുത്തു. ടാ അച്ചൂ ഒരു കമ്പനി താടാ... ഞാൻ കമ്പനി തരാം മനുഏട്ടാ. മായകുട്ടി ഞാനും കഴിക്കാൻ പോകുവാണെ
.. കഴിക്കുന്നതൊക്കെ കൊള്ളാം കഴിച്ചിട്ടു കിടന്നു ഉറങ്ങിക്കൊളണം. രാവിലെ എഴുനേറ്റു കോളേജിൽ പൊക്കോണം.മഹ്മ്മ്
മായകുട്ടി
. കൊഞ്ചല്ലേ പെണ്ണേ
നോക്കിക്കോ കാലത്തു എണീറ്റില്ലെങ്കിൽ. അടിച്ചു ചന്തിപൊളിക്കും ഞാൻ നോക്കിക്കോ. ആന്റി അക്കുകുട്ടന് കുറുക്കു കൊടുക്കുകയാണ്. അവൻ നിലത്തു ഇറങ്ങിയിട്ടില്ല വന്നത് മുതൽ. അല്ല ആന്റി നിലത്തു വച്ചിട്ടില്ല എന്നതാണ് സത്യം. മതിയോട തക്കുടു... ദേ ഇതും കൂടി
ദേ കഴിഞ്ഞു... അമ്മേടെ നല്ല മോനല്ലേ
ദേ തീർന്നു
. ഹോ ആന്റി ഒരു യുദ്ധം ജയിച്ചു. കഴിക്ക് മനു... ഇയാൾ ഇതെന്താ
നുള്ളിപറക്കികൊണ്ടിരിക്കുന്നത് ആന്റി അവനോടു ചോദിച്ചു.
💬 Comments
View all comments