Chapter Title : ടീച്ചർ ആന്റിയും ഇത്തയും 24 [MIchu]
കഴിക്ക് മനുഏട്ടാ... അവൾ അവന് വീണ്ടും വീണ്ടും വിളമ്പി കൊടുക്കുകയാണ്. അയ്യോ മതി... . വയർ നിറഞ്ഞു... ആന്റി മോനെയും കൊണ്ടു അവിടെ അടുത്ത് കസേരയിൽ വന്നിരുന്നു. മനു കുറച്ചു ദിവസം അച്ചുവിന്റെ വണ്ടി വച്ചു അഡ്ജസ്റ്റ് ചെയ്യ് കേട്ടോ... അപ്പോളേക്കും ഞാൻ ഒരു ടു വീലർ ശരിയാക്കാം.അതൊന്നും വേണ്ട ആന്റി ഞാൻ കാലത്തു ബസിൽ ഇങ്ങു പോന്നോളാം. അതുവേണ്ട ഇയാള് പറയുന്നത് കേട്ടാൽ മതി എന്നെ ദേഷ്യം പിടിപ്പിക്കല്ലേ കേട്ടല്ലോ. പിന്നെ മനു ഒന്നും മിണ്ടിയില്ല. അങ്ങിനെ മനു കഴിച്ചു എഴുനേറ്റു. എന്നാ ആന്റി ഞാൻ ഇറങ്ങട്ടെ
. അതെ മനു ഒന്ന് നിന്നെ... ദേ ഇത് മനുവിനു വാങ്ങിയതാണ് ആന്റി ഒരു കവർ മനുവിന്റെ കയ്യിൽ കൊടുത്തു. ഒരു ഷർട്ട് ആടോ... ങേ
ആന്റി ഇതെപ്പോ വാങ്ങി... അതും ഞാൻ അറിയാതെ
അതെ മനു ഏട്ടാ വാങ്ങിയത് ആന്റി ആണെങ്കിലും സെലെക്ഷൻ എന്റെയാ കേട്ടോ
മനു ഏട്ടന് നല്ല മാച്ച് ആയിരിക്കും അശ്വതി പറഞ്ഞു. അതും മനു മനസ്സില്ലാ മനസ്സോടെ
വാങ്ങി. പുള്ളിക്ക് ഇതൊന്നും അത്രക്ക് ഇഷ്ടം ഉള്ള കാര്യം അല്ല പിന്നെ ഞാനും ആന്റിയും അശ്വതിയുംഒക്കെ ആയോണ്ടാണ് മനുഒന്നും മിണ്ടാത്തത്. മഹ്മ് എന്റെ ഊഹം തെറ്റിയില്ല
ഇവൾക്ക് എന്തോ ഒരു ഇത് അവനോടു ഉണ്ട് ഉറപ്പ്. വഴിയെ പിടിക്കാം അമ്പടി കള്ളി
ഞാൻ മനസ്സിൽ പറഞ്ഞു. അപ്പൊ മനു തിങ്കളാഴ്ച മുതൽ വന്നോളൂ കേട്ടോ. അതെ ജോലിക്ക് വരുന്നു എന്ന തോന്നൽ ഒന്നും വേണ്ട. ഇയാളുടെ ഒരു ചേച്ചിയുടെ വീട്ടിൽ വരുന്നു എന്ന
💬 Comments
View all comments